സാംസ്കാരിക കേരളം

പര്യാന്നപേട്ട പൂരം

ദിവസം:13-02-2019 to 19-02-2019

ശ്രീ പര്യാന്നപൂരം പേട്ട ഭഗവതിക്ഷേത്രത്തിലെ 7 ദിവസത്തെ പൂരാഘോഷം ഏറെ പ്രശസ്തമാണ്. കുംഭം (ഫെബ്രുവരി) 1 മുതല്‍ 7 വരെയുള്ള പൂരാഘോഷം സമാപിക്കുന്നത് ആനകളുടെ ഘോഷയാത്രയോടു കൂടിയാണ്. പൂരതലേന്നു നടത്തുന്ന വലിയ ആറാട്ട് മൂര്‍ത്തി ആറാട്ട് ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. നാടന്‍ കാലരൂപങ്ങളായ കാളവേല, കുതിരവേല, പൂതനും തിറയും ഘോഷയാത്രയെ അനുഗമിക്കും.

ഉത്സവകാലത്ത് എല്ലാ ദിവസങ്ങളിലും കളമെഴുത്തും പാട്ടും രാത്രിയില്‍ തോല്‍പ്പാവകൂത്തും ഉണ്ടായിരിക്കും

പ്രധാന ആകര്‍ഷണങ്ങള്‍

കാളവേല, കുതിരവേല

പടങ്ങള്‍

സ്ഥലം

കാട്ടുകുളം

വേദി
ശ്രീ പര്യാന്നപൂരം പേട്ട ഭഗവതി ക്ഷേത്രം

വിലാസം
കാട്ടുകുളം പി.ഒ.
പാലക്കാട് - 679514
ഫോണ്‍: +91 466 2261302, 9048036943

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
കുംഭം (ഫെബ്രുവരി) 1 മുതല്‍ 7


സാംസ്‌കാരിക വാർത്തകൾ