സാംസ്കാരിക കേരളം

പാട്ടുത്സവം

ദിവസം:17-11-2018 to 23-11-2018

കണ്ണൂര്‍ പയ്യന്നൂരില്‍  സ്ഥിതി ചെയ്യുന്ന ദേവീ ശക്തിയുടെ ക്ഷേത്രമാണ് അന്നൂര്‍ താലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം. വൃശ്ചിക മാസത്തിലെ ഏഴുദിവസം നീണ്ടു നില്ക്കുന്ന ഉത്സവം കാര്‍ത്തിക നക്ഷത്രത്തിലാണ് സമാപിക്കുക.

മീനമാസത്തിലെ പൂരവും ആഘോഷദിനമാണ്. പൂരക്കളിയും പൂവിടലുമാണ് അതിലെ പ്രധാന ആകര്‍ഷണങ്ങള്‍. 

പ്രധാന ആകര്‍ഷണങ്ങള്‍

Poorakkali

പടങ്ങള്‍

സ്ഥലം

Annur

വേദി
ശ്രീ പൂമാല ഭഗവതി ക്ഷേത്രം

വിലാസം
Annur PO
Kannur – 607332
Phone: +91 4985 208120, 9747306773

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
In the Malayalam month of Vrischikam


സാംസ്‌കാരിക വാർത്തകൾ