സാംസ്കാരിക കേരളം

പാട്ടുത്സവം

ദിവസം:08-01-2019 to 12-01-2019

കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂരിനു സമീപമുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തെരു വാണിയില്ലം റോഡിലാണ്. ധനുമാസത്തിലെ (ഡിസംബര്‍-ജനുവരി) തിരുവോണം നാളിലാണ് പാട്ടുത്സവം നടക്കുക. അഞ്ചു ദിവസത്തെ ഈ ഉത്സവത്തില്‍ പൂരക്കളിയും പൂവിടലും പ്രധാന ചടങ്ങുകളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

പൂരക്കളി

പടങ്ങള്‍

സ്ഥലം

കരിവെള്ളൂര്‍

വേദി
വാണിയില്ലം സോമേശ്വരി ക്ഷേത്രം

വിലാസം
കരിവെള്ളൂര്‍ PO
കണ്ണൂര്‍ – 670521
ഫോണ്‍: 9744362285, 9447588356

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
ധനുമാസത്തിലെ (ഡിസംബര്‍-ജനുവരി) തിരുവോണം നാള്‍