സാംസ്കാരിക കേരളം

പാട്ടുത്സവം

ദിവസം:16-01-2019 to 16-01-2019

കണ്ണൂര്‍ വയലപ്ര അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ് ക്ഷേത്രത്തിലെ പാട്ടുത്സവം മകരം (ജനുവരി) രണ്ടിനാണ് നടത്തുക. തിരുനാള്‍ക്കാഴ്ച, സഹസ്രദീപാര്‍ച്ചന എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍, ഉത്സവകാലത്ത് ഭക്തര്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

പാട്ടുത്സവം

പടങ്ങള്‍

സ്ഥലം

പഴയങ്ങാടി

വേദി
വയലപ്ര അണിയക്കര ശ്രീ പൂമാല ഭഗവതിക്കാവ്

വിലാസം
പഴയങ്ങാടി
കണ്ണൂര്‍ - 670303
ഫോണ്‍: 9947589908, 9605995270

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മകരം (ജനുവരി) രണ്ടിനാണ്


സാംസ്‌കാരിക വാർത്തകൾ