സാംസ്കാരിക കേരളം

പെരുംകളിയാട്ടം

ദിവസം:12-01-2018 to 17-01-2018

പീലിക്കോട് വെങ്കക്കോട് ഭഗവതി ക്ഷേത്രത്തിലെ 21 വര്‍ഷത്തിനുശേഷം നടന്ന പെരുങ്കളിയാട്ടം 2018 ജനുവരിയില്‍ ആയിരുന്നു. വെങ്കക്കോട് ഭഗവതി, വൈരപ്പുറത്ത് ഭഗവതി, വടക്കാന്‍കൊടി, രക്തചാമുണ്ഡി, അംഗക്കുളങ്ങര ഭഗവതി, മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, അയിട്ടി-ഭഗവതി, ഗുളികന്‍, ഊര്‍പഴശ്ശി, കോത്തോളി ഭഗവതി, അരീക്കര ഭഗവതി, വേട്ടയ്ക്കെരുമകന്‍, എന്നിവയാണ് ഇവിടുത്തെ പ്രധാന തെയ്യങ്ങള്‍. കൂടാതെ മലയാളമാസം മീനത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) നടക്കുന്ന പൂരം മഹോത്സവം ഏഴ് ദിവസം നീണ്ടുനില്‍ക്കും. ഇതില്‍ പൂരക്കളിയും പൂവിടലും അവതരിപ്പിക്കും.

Photo Courtesy: https://www.facebook.com/vengakkot/ and https://plus.google.com/photos/photo/115335416887310240370/6512466972077698226

പ്രധാന ആകര്‍ഷണങ്ങള്‍

പെരുംകളിയാട്ടം

പടങ്ങള്‍

സ്ഥലം

പീലിക്കോട്

വേദി
പീലിക്കോട് വെങ്കക്കോട് ഭഗവതി ക്ഷേത്രം

വിലാസം
കണ്ണന്‍കൈ,
പീലിക്കോട് പി.ഒ.,
കാസര്‍കോട് 631710,
ഫോണ്‍: +91 467 2264488
Email: vengakkott@gmail.com
Website: www.vengakkot.com

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
Once in 12 years on January