സാംസ്കാരിക കേരളം

മണ്ണക്കാട്ട് പൊങ്കാല ഉത്സവം

ദിവസം:23-04-2020 to 23-04-2020

കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയത്തെ മണ്ണക്കാട്ട് ശ്രീഭദ്രക്ഷേത്രം. എല്ലാ വര്‍ഷവും മേടം പത്തിന് (പത്താമുദയം - ഏപ്രില്‍ പകുതിയോടെ വരും) ഇവിടെ നടത്തുന്ന പൊങ്കാല ഉത്സവം വളരെ കേമമാണ്.

കൂടാതെ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മണ്ഡലക്കാലവും ആഘോഷ ദിനങ്ങളില്‍ ഉള്‍പ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള സമയത്തു കൊളുത്തുന്ന നാരങ്ങാവിളക്ക് ഒരു പ്രധാന വഴിപാടാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

നാരങ്ങാ വിളക്ക്, ആറാട്ടു മഹോത്സവം

Other Information

സമയം - രാവിലെ 5 മുതല്‍ 10.45 വരെ & വൈകിട്ട് 5 മുതല്‍ 7.45 വരെ

പടങ്ങള്‍

സ്ഥലം

കാഞ്ഞിരപ്പള്ളി

വേദി
മണ്ണക്കാട്ട് ശ്രീ ഭദ്രക്ഷേത്രം

വിലാസം
പൊന്‍കുന്നും - മന്നാംപ്ലാവ് റോഡില്‍
ചിറക്കടവ്, പിന്‍ - 686520,
ഫോണ്‍: 094003 94692

ജില്ല
കോട്ടയം

ഉത്സവ ദിവസം
പത്താമുദയം - ഏപ്രില്‍ പകുതിയോടെ വരും


സാംസ്‌കാരിക വാർത്തകൾ