സാംസ്കാരിക കേരളം

പൊങ്കാല

ദിവസം:06-04-2019 to 06-04-2019

തിരുവനന്തപുരത്തെ പ്രാന്തപ്രദേശത്ത്‌ വെള്ളയാണികായലിനു സമീപമുള്ള ഭദ്രകാളി ക്ഷേത്രമാണ്‌ വെള്ളിയാണി ദേവി ക്ഷേത്രം. എല്ലാവര്‍ഷവും മീന മാസത്തിലെ അശ്വതി നക്ഷത്രത്തില്‍ പൊങ്കാല ഉത്സവം ആഘോഷിക്കുന്നു. 

പ്രധാന ആകര്‍ഷണങ്ങള്‍

പൊങ്കാല

പടങ്ങള്‍

സ്ഥലം

നേമം

വേദി
വെള്ളിയാണി ദേവി ക്ഷേത്രം

വിലാസം
നേമം പുന്നമൂട്‌ റോഡ്‌,
വെള്ളയാണി,
തിരുവനന്തപുരം - 695522
ഫോണ്‍ : +91 8129333066

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
മീന മാസത്തിലെ അശ്വതി