സാംസ്കാരിക കേരളം

പൂരം മഹോത്സവം

ദിവസം:22-03-2018 to 29-03-2018

പൂരം മഹോത്സവത്തിനും പൂരക്കളിക്കും പ്രശസ്തമാണ് കാസര്‍ഗോഡ് - കൊട്ടിക്കുളത്തുളള ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം മഹോത്സവം മീന മാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) കാര്‍ത്തിക നാളില്‍ ആരംഭിച്ച് എട്ടു ദിവസത്തിനു ശേഷം സമാപിക്കുന്നു. ഉത്സവത്തിന്റെ അഞ്ചാം ദിവസം പൂരക്കളിയും, മൂന്നാം ദിവസം മുതല്‍ വിഷ്ണു മൂര്‍ത്തി തെയ്യവും ഉണ്ടായിരിക്കും. കുംഭ മാസത്തിലാണ് (ഫെബ്രുവരി - മാര്‍ച്ച്) ആറാട്ടുത്സവം.

 

പ്രധാന ആകര്‍ഷണങ്ങള്‍

പൂരക്കളി, വിഷ്ണുമൂര്‍ത്തി തെയ്യം

പടങ്ങള്‍

സ്ഥലം

ബേക്കല്‍

വേദി
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം

വിലാസം
ബേക്കല്‍ (P.O.)
കാസര്‍ഗോഡ് - 671318
ഫോണ്‍ - 09447286167, 09895574218

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
മീന മാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) കാര്‍ത്തിക


സാംസ്‌കാരിക വാർത്തകൾ