സാംസ്കാരിക കേരളം

പ്രതിഷ്ഠാദിനം

ദിവസം:07-05-2018 to 07-05-2018

കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്തുളള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഈ ക്ഷേത്രമായാണ് കണക്കാക്കുന്നത്. മേട (മെയ്) മാസം 24-ാം തീയതി നടക്കുന്ന പ്രതിഷ്ഠാദിനമാണ്  ഇവിടുത്തെ പ്രധാന ഉത്സവം. കുംഭം (ഫെബ്രുവരി) മാസത്തിന്റെ 14-ാം ദിവസം ഒരു ദിവസത്തെ വാര്‍ഷികോത്സവം നടത്തുന്നൂ

പ്രധാന ആകര്‍ഷണങ്ങള്‍

പ്രതിഷ്ഠാദിനം

പടങ്ങള്‍

സ്ഥലം

കുംബ്ല

വേദി
ശ്രീ അനന്തപത്മനാഭസ്വാമി ക്ഷേത്രം

വിലാസം
കണ്ണൂര്‍ (P.O.)
കുംബ്ല (വഴി),
കാസര്‍ഗോഡ് - 671321
ഫോണ്‍:+91 4998 214360, 09633247063
Email: info@ananthapuratemple.com
Website: www.ananthapuratemple.com

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
മേട (മെയ്) മാസം 24-ാം തീയതി