സാംസ്കാരിക കേരളം

പുത്തൂര്‍ പൂരം

ദിവസം:21-03-2018 to 29-03-2018

കോഴിക്കോട് സ്ഥിതി ചെയ്യുന്ന പുത്തൂര്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവം പൂരമാണ്. പത്ത് നാള്‍ നീണ്ടു നില്ക്കുന്ന പൂരം ഉത്സവം മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) പൂരം നാളാണ് നടക്കുക. മറ്റൊരു പ്രധാന ആഘോഷം നവരാത്രിയാണ്. 

 

പ്രധാന ആകര്‍ഷണങ്ങള്‍

പൂരം

പടങ്ങള്‍

സ്ഥലം

പുതിയങ്ങാടി

വേദി
പുത്തൂര്‍ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം

വിലാസം
പുതിയങ്ങാടി പി.ഒ.,
കോഴിക്കോട് - 673021
ഫോണ്‍: +91 495-2462020

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) പൂരം