സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:14-03-2018 to 23-03-2018

നെയ്യാറ്റിന്‍കരയിലുള്ള ശ്രീകൃഷ്ണക്ഷേത്രമാണ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് വെണ്ണയാണ്. മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) രോഹിണി നക്ഷത്രത്തില്‍ നടത്തുന്ന പത്ത് ദിവസത്തെ ആറാട്ടുത്സവം കൂടാതെ വിഷുവും, അഷ്ടമിരോഹിണിയും ആഘോഷിക്കുന്നു. 

തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ശത്രുക്കളില്‍ നിന്നും രക്ഷിച്ച അമ്മച്ചി പ്ലാവും ഇവിടെ കാണാം. 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, അഷ്ടമിരോഹിണി

പടങ്ങള്‍

സ്ഥലം

നെയ്യാറ്റിന്‍കര

വേദി
നെയ്യാറ്റിന്‍കര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

വിലാസം
നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695 121
ഫോണ്‍ - + 91 9495673807, 9447904705

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) രോഹിണി