സാംസ്കാരിക കേരളം

ശനിദേവ ക്ഷേത്രോത്സവം

ദിവസം:17-11-2018 to 17-11-2018

പാലക്കാട്, നുറാനിയിലെ ശനിദേവ ക്ഷേത്രം, ഇന്ത്യയിലെ അപൂര്‍വ്വമായ ശനിദേവ ക്ഷേത്രങ്ങളില്‍ ഒന്നാണ്. സൂര്യന്‍ ധനുവില്‍ നിന്നും വൃശ്ചികത്തിലേക്കു മാറുന്ന (നവംബര്‍ - ഡിസംബര്‍) കാലത്താണ് ഇവിടെ ഉത്സവം നടക്കുന്നത്. ശനിയെ കൂടാതെ നവഗ്രഹങ്ങളുടെ ഉപ പ്രതിഷ്ഠകളും ഉണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

വാര്‍ഷികോത്സവം

പടങ്ങള്‍

സ്ഥലം

നുറാനി

വേദി
ശനിദേവ ക്ഷേത്രം, നുറാനി

വിലാസം
നുറാനി പി.ഒ.,
പാലക്കാട്,
ഫോണ്‍: +91 491 2500704
Mob: 07299930103

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
നവംബര്‍


സാംസ്‌കാരിക വാർത്തകൾ