സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:13-02-2018 to 13-02-2018

ഒരേ ശ്രീ കോവിലില്‍ ഭഗവാന്‍ വിഷ്ണുവിനേയും ഭഗവാന്‍ ശിവനേയും പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഷെടിക്കാവിലെ (കാസര്‍ഗോഡ്) ശ്രീശങ്കര നാരായണ ക്ഷേത്രം.  ഇവിടത്തെ പ്രധാന ഉത്സവം ശിവരാത്രിയാണ്. ഒരു ദിവസത്തെ ഉത്സവത്തില്‍ യക്ഷഗാനവും, തെയ്യവും പ്രാധാന്യം അര്‍ഹിക്കുന്നു.  ഇവിടത്തെ പ്രധാന തെയ്യങ്ങള്‍ രക്തേശ്വരിയും, ഗുളികനുമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

യക്ഷഗാനം, തെയ്യം

പടങ്ങള്‍

സ്ഥലം

കുംമ്പള

വേദി
ശ്രീ ശങ്കര നാരായണ ക്ഷേത്രം, ഷെടിക്കാവ്

വിലാസം
ഷെടിക്കാവ്,
ശ്രീ ശങ്കര നാരായണ ക്ഷേത്രം,
കുംമ്പള (P.O.) - 671321
Ph : +91 4998- 217255
Mob: 09895100288

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം