സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:21-02-2020 to 21-02-2020

ഭഗവന്‍ ശിവനെ ശ്രീ രാജരാജേശ്വരനായി ആരാധിച്ചു പോരുന്ന കണ്ണൂരിലെ പ്രശസ്‌ത ക്ഷേത്രമാണ്‌ ശ്രീ രാജരാജേശ്വര ക്ഷേത്രം. പെരും തൃക്കോവില്‍ അപ്പന്‍, പെരും ചെല്ലൂരപ്പന്‍ എന്നീ പേരിലും ഇവിടുത്തെ ഭഗവാനെ ഭക്‌തര്‍ വിളിക്കാറുണ്ട്‌.

ശിവരാത്രിയാണ്‌ പ്രധാന ഉത്സവം. ശങ്കരനാരായണ പൂജ, ഭജന എന്നിവ ഉത്സവത്തിന്‌ മോഡി കൂട്ടുന്നു.

കൊടിമരം ഇല്ലാ എന്നതും ശംഖു വിളിക്കാറില്ല എന്നതും ഈ ക്ഷേത്രത്തിലെ ഒരു പ്രത്യകതയാണ്‌ . വൈകുന്നേരത്തെ പൂജ കഴിഞ്ഞാല്‍ സ്‌ത്രീകളെ ക്ഷേത്രത്തിനുള്ളിള്‍ പ്രവേശിപ്പിക്കാറില്ല. 

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി

പടങ്ങള്‍

സ്ഥലം

തളിപ്പറമ്പ്‌

വേദി
ശ്രീ രാജരാജേശ്വര ക്ഷേത്രം

വിലാസം
തളിപ്പറമ്പ്‌
കേരളം 670141
ഫോണ്‍ : 0460 220 3457

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
ശിവരാത്രി


സാംസ്‌കാരിക വാർത്തകൾ