സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:04-03-2019 to 04-03-2019

പാലക്കാട്‌ കല്ലൂരിന്‌ സമീപമുള്ള അയ്യാര്‍മലയിലെ പ്രശസ്‌തമായ ശിവക്ഷേത്രമാണ്‌ ശ്രീ പുന്നകുറുശ്ശി ശിവക്ഷേത്രം. ശിവനെ സ്വയംഭൂ രൂപത്തില്‍ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ ശിവരാത്രി. എല്ലാ മാസത്തിലെയും തിരുവാതിര നക്ഷത്രം ശിവകരമായാണ്‌ ഈ ക്ഷേത്രത്തില്‍ കണക്കാക്കുന്നത്‌.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി

പടങ്ങള്‍

സ്ഥലം

പാലക്കാട്‌

വേദി
ശ്രീ പുന്നകുറുശ്ശി ശിവ ക്ഷേത്രം

വിലാസം
പാലക്കാട്‌ – 678613
ഫോണ്‍ : 9447838136

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ശിവരാത്രി


സാംസ്‌കാരിക വാർത്തകൾ