സാംസ്കാരിക കേരളം

ശിവരാത്രി

ദിവസം:13-02-2018 to 13-02-2018

ശ്രീ നാരായണ ഗുരു നിര്‍മ്മിച്ച ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട്ടെ ശ്രീകണ്ഠേശ്വര ക്ഷേത്രം. പല ഉത്സവങ്ങളും ഇവിടെ നടത്തുന്നുണ്ടെങ്കിലും പ്രധാനം ശിവരാത്രിയാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ശിവരാത്രി

പടങ്ങള്‍

സ്ഥലം

Kozhikode

വേദി
ശ്രീ കണ്ഠേശ്വര ക്ഷേത്രം

വിലാസം
എസ്. കെ. ടെമ്പിള്‍ റോഡ്,
കോഴിക്കോട് - 673001
ഫോണ്‍: +91 495 2722681-61, 2729733
Mob: 9895358835

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്