സാംസ്കാരിക കേരളം

തെയ്യം

ദിവസം:25-02-2019 to 28-02-2019

കണ്ണൂരിലെ അടുത്തില തെരുവിലെ ശ്രീ ഭഗവതി ക്ഷേത്രം തെയ്യം ആഘോഷത്തിന് പ്രസിദ്ധമാണ്. 

കുംഭ മാസം 13  മുതല്‍ 16 വരെ നടത്താറുള്ള തെയ്യം ഉത്സവത്തില്‍ പ്രധാന തെയ്യങ്ങളായ ചാമുണ്ഡി, ചുളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടവീരന്‍, ഊര്‍പഴശ്ശി, വേട്ടയ്ക്കൊരുമകന്‍, പാടാര്‍ക്കുളങ്ങര ഭഗവതി, ഗുളികന്‍, തായ്പരദേവത എന്നിവ കെട്ടിയാടാറുണ്ട്. 

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം

പടങ്ങള്‍

സ്ഥലം

അടുത്തില

വേദി
അടുത്തില ശ്രീ ഭഗവതി ക്ഷേത്രം

വിലാസം
പഴയങ്ങാടി P.O.,
കണ്ണൂര്‍ – 670303
ഫോണ്‍: 9495583649, 8547209978

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭ മാസം 13 മുതല്‍ 16 വരെ


സാംസ്‌കാരിക വാർത്തകൾ