സാംസ്കാരിക കേരളം

തെയ്യം മഹോത്സവം

ദിവസം:02-03-2019 to 04-03-2019

കണ്ണൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളില്‍ പ്രശസ്തമാണ് പുതിയകാവിലെ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. കണ്ണൂര്‍ - കൂത്തു പറമ്പ് റോഡില്‍ പെരളശ്ശേരി ബസ്സ് സ്റ്റോപ്പിനരികിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭമാസം 18 മുതല്‍ 20 വരെയാണ് ഇവിടെ തെയ്യം മഹോത്സവം നടക്കുക. മുച്ചിലോട്ട് ഭഗവതി, കണ്ണന്‍ഗാട്ടു ഭഗവതി, പുല്ലൂര്‍ കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളാണ് ഇവിടെ കളിക്കുക.

 

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം

പടങ്ങള്‍

സ്ഥലം

പുതിയകാവ

വേദി
ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വിലാസം
ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
കണ്ണൂര്‍– 670622
Phone: 9847641800, 9947968237, 9447203191

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭമാസം 18 മുതല്‍ 20 വരെ


സാംസ്‌കാരിക വാർത്തകൾ