സാംസ്കാരിക കേരളം

തൊളാനി മുടി മഹോത്സവം

ദിവസം:26-02-2019 to 26-02-2019

പാലക്കാട് കുന്നത്തൂരിലെ തൊളാനിയില്‍ സ്ഥിതി ചെയ്യുന്ന തൊളാനി ഭഗവതി ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ് തൊളാനി മുടി മഹോത്സവം. കുംഭമാസം രണ്ടാം ചൊവ്വാഴ്ച നടത്തുന്ന ഈ ഉത്സവത്തില്‍ ആനയുടെ എഴുന്നള്ളത്തും കെട്ടുകാളകളും പ്രധാന ആചാരമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തൊളാനി മുടി

പടങ്ങള്‍

സ്ഥലം

തൊളാനൂര്‍

വേദി
തൊളാനി ഭഗവതി ക്ഷേത്രം

വിലാസം
തൊളാനി
കുന്നത്തൂര്‍
മുടികൂത്താം പാറ
പാലക്കാട് – 678721
ഫോണ്‍: 8301057010, 9745280545

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
കുംഭമാസം രണ്ടാം ചൊവ്വാഴ്ച