സാംസ്കാരിക കേരളം

തുലാം സംക്രമം

ദിവസം:17-10-2018 to 17-10-2018

കാസര്‍ഗോഡ്, കുംബ്ലയില്‍നിന്നും 3 സാ. ദൂരെയാണ് ശ്രീ കൃഷ്ണ ക്ഷേത്രമായ ശ്രീ മുജ്ജന്‍ കാവ് പാര്‍ത്ഥസാരഥി കൃഷ്ണ ദേവ ക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവം ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന തുലാം സംക്രമ ദിനത്തിലെ ഉത്സവമാണ്.

തുലാം സംക്രമ ദിനത്തില്‍ ഭക്തര്‍ ക്ഷേത്രത്തിനു മുമ്പിലുളള പുണ്യ ജലാശയത്തില്‍ കുളിച്ച ശേഷമാണ് ക്ഷേത്ര ദര്‍ശനം നടത്തുക. ത്വക്രോഗങ്ങള്‍ ശമിപ്പിക്കുവാനുളള പ്രത്യേക ശക്തി ഈ ജലത്തിനുളളതായാണ് വിശ്വാസം. വിശ്വാസികള്‍ ഒരുപിടി അരിയും മുതിരയും ജലാശയത്തിനു ചുറ്റും പ്രദക്ഷിണം വച്ച് കുളിച്ചശേഷം ക്ഷേത്ര ദര്‍ശനം നടത്തുനു.

പ്രധാന ആകര്‍ഷണങ്ങള്‍

തുലാം സംക്രമം

പടങ്ങള്‍

സ്ഥലം

ഇടനാട്

വേദി
ശ്രീ മുജ്ജന്‍ കാവ് പാര്‍ത്ഥസാരഥി കൃഷ്ണ ദേവ ക്ഷേത്രം

വിലാസം
കോയിപടി ഗ്രാമം,
കുംബ്ല (P.O.)
കാസര്‍ഗോഡ് - 671 321
Website: www.mujungavu.templeinfo.in

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
ഒക്ടോബര്‍


സാംസ്‌കാരിക വാർത്തകൾ