സാംസ്കാരിക കേരളം

ത്യാഗരാജ ഉത്സവം

ദിവസം:02-02-2018 to 06-02-2018

 

പ്രശസ്ത സംഗീതജ്ഞനായ ത്യാഗരാജ സ്വാമികളുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ സമാധി ദിനവുമായി ബന്ധപ്പെട്ട പുഷ്യബഹുളപഞ്ചമി നാളുകളിലാണ് (ജനുവരി-ഫെബ്രുവരി) ത്യാഗരാജ ഉത്സവം നടത്തുന്നത്.

കോഴിക്കോട് തളി ക്ഷേത്രത്തിലെ പത്മശ്രീ മണ്ഡപത്തിലാണ് ഈ സംഗീതോത്സവം നടക്കുക. സംഗീത വിദ്യാര്‍ത്ഥികളും സംഗീത തത്പരരും അദ്ദേഹത്തിന്‍റെ പഞ്ചരത്ന കൃതികള്‍ ആലപിക്കുകയും ആഞ്ജനേയോത്സവത്തോടെ ഈ സംഗീതോത്സവം സമാപിക്കുകയും ചെയ്യുന്നു.

1981 മുതല്‍ കോഴിക്കോട് നടത്തിവരുന്ന ഈ ത്യാഗരാജ സംഗീതോത്സവം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

പഞ്ചരത്നകൃതികള്‍

പടങ്ങള്‍

സ്ഥലം

ജയില്‍ റോഡ്

വേദി
സ്വാമി ത്യാഗരാജ ആരാധന ട്രസ്റ്റ്

വിലാസം
സ്വാമി ത്യാഗരാജ ആരാധനാ ട്രസ്ററ്,
ലക്ഷ്മി കൃപ,
ജയില്‍ റോഡ് ,
കോഴിക്കോട് - 673004
ഫോണ്‍: + 91 495 720217, 9447972320, 9446259394
Email: tyagaraja.aradhana.calicut@gmail.com

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ജനുവരി-ഫെബ്രുവരി