സാംസ്കാരിക കേരളം

ഉറൂസ് ആഘോഷം

ദിവസം:22-10-2018 to 27-10-2018

കോഴിക്കോടുള്ള പ്രശസ്തമായ മുസ്ളീം പള്ളികളില്‍ ഒന്നാണ് കുറ്റിച്ചിറയിലെ ഷെയ്ക് മുഹമ്മദ് സയദ് മക്വം. അറബിക് മാസമായ സഫറിലെ 12 മുതല്‍ 17 വരെ തീയതികളിലാണ് ഈ പള്ളിയിലെ ഉറൂസ് ആഘോഷം നടത്തുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

ഉറൂസ് ആഘോഷം

പടങ്ങള്‍

സ്ഥലം

പരപ്പില്‍

വേദി
ഷെയ്ഖ് മുഹമ്മദ് ഷാദൂലി മക്വം

വിലാസം
ഷെയ്ഖ് മുഹമ്മദ് ഷാദൂലിമക്വം
പരപ്പില്‍ പി.ഒ.
ഫ്രാന്‍സിസ് റോഡ്,
കോഴിക്കോട് - 676001

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
അറബിക് മാസമായ സഫറിലെ 12 മുതല്‍ 17 വരെ തീയതി


സാംസ്‌കാരിക വാർത്തകൾ