സാംസ്കാരിക കേരളം

ഉത്രാട മഹോത്സവം

ദിവസം:09-04-2018 to 09-04-2018

ശിവനെ മുഖ്യ പ്രതിഷ്ഠയാക്കിയുള്ള ഒരു പുരാതനക്ഷേത്രമാണ് തുമ്പമണ്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം. തന്ത്രസമുച്ചയരീതിയില്‍ പഞ്ചപ്രകാരമുള്ള അപൂര്‍വ്വ ക്ഷേത്രമാണ് ഇത്. അഞ്ചു പ്രവേശനകവാടങ്ങളുള്ള ഈ ക്ഷേത്രത്തില്‍ രണ്ടു ശ്രീകോവിലും ഉണ്ട്. രണ്ടാമത്തെ ശ്രീകോവിലില്‍ ബാലമുരുകനാണെന്നാണ് വിശ്വാസം. 

മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഉത്രാടം നാളില്‍ ആരംഭിക്കുന്ന ഉത്രാട മഹോത്സവത്തില്‍ കാളകെട്ട് കെട്ടുകാഴ്ച ഒരു പ്രധാന ആകര്‍ഷണമാണ്. മകരത്തിലെ (ജനുവരി - ഫെബ്രുവരി) തൈപ്പൂയം, ശിവരാത്രി എന്നിവയാണ് മറ്റ് ഉത്സവങ്ങള്‍. ​

പ്രധാന ആകര്‍ഷണങ്ങള്‍

ഉത്രാട മഹോത്സവം, കാളകെട്ട് കെട്ടുകാഴ്ച

പടങ്ങള്‍

സ്ഥലം

പന്തളം

വേദി
തുമ്പമണ്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം

വിലാസം
പന്തളം, പത്തനംതിട്ട
Mob: +919048830990, +919495733921
Ph: +91 4734 267466

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഉത്രാടം