സാംസ്കാരിക കേരളം

മഹോത്സവം

ദിവസം:29-01-2018 to 05-02-2018

കണ്ണൂരിലെ ചിറയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുക്ഷേത്രമാണ് കടലായി ശ്രീ കൃഷ്ണ ക്ഷേത്രം. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷ്ണന്‍റെ പത്നി സത്യഭാമ പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹമാണ് കടലായിലേതെന്നാണ് ഐതിഹ്യം. മകരമാസം (ജനുവരി) 15 ന് കൊടിയേറുന്ന വാര്‍ഷികോത്സവം 22 ന് ആറാട്ടോടെ സമര്‍പ്പിക്കുന്നു.

ഇവിടുത്തെ മറ്റു പ്രധാന ആഘോഷങ്ങളാണ് അഷ്ടമിരോഹിണി, ഗുരുവായൂര്‍ ഏകാദശി, മണ്ഡലപൂജ എന്നിവ.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്

പടങ്ങള്‍

സ്ഥലം

ചിറയ്ക്കല്‍

വേദി
കടലായി ശ്രീ കൃഷ്ണ ക്ഷേത്രം

വിലാസം
ചിറയ്ക്കല്‍ പി.ഒ.
വളപട്ടണം - 670011
ഫോണ്‍:+91 4972 778307, 94972885911, 9495784555

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മകരമാസം (ജനുവരി) 15th to 22nd


സാംസ്‌കാരിക വാർത്തകൾ