സാംസ്കാരിക കേരളം

വലയനാട് ആറാട്ട്

ദിവസം:26-01-2018 to 01-02-2018

കോഴിക്കോട്ടെ വലയനാട്ടിലെ ദേവീ ക്ഷേത്രമാണ് ശ്രീ വലയനാട് ദേവീ ക്ഷേത്രം. സാമൂതിരി രാജ വംശത്തിന്റെ പരദേവതയായ ഈ ക്ഷേത്ര വിഗ്രഹം കാശ്മീരില്‍ നിന്നും വന്ന ദേവതയാണെന്നതിനാല്‍ ചണ്ഡിക രൂപത്തിലാണ് ആരാധിക്കുന്നത്. 

മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) കാര്‍ത്തികനാളില്‍ ആരംഭിക്കുന്ന ഏഴു നാളത്തെ ഉത്സവം ആറാട്ടോടു കൂടി സമാപിക്കും. 

മണ്ഡലകാലത്ത് (വൃശ്ചികമാസത്തില്‍) 41 ദിവസത്തെ കളമെഴുത്തും പാട്ടും നടത്തുന്നു. 

 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

കൊമ്മേരി

വേദി
ശ്രീ വലയനാട് ദേവീ ക്ഷേത്രം

വിലാസം
ശ്രീ വലയനാട് ദേവീ ക്ഷേത്രം,
കൊമ്മേരി പി.ഒ.,
വലയനാട്,
കോഴിക്കോട് - 673007
ഫോണ്‍: +91 495 2741083, 09895401545, 09495679747

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) കാര്‍ത്തിക


സാംസ്‌കാരിക വാർത്തകൾ