സാംസ്കാരിക കേരളം

വലിയ വിളക്കു വേല

ദിവസം:15-02-2021 to 14-03-2021

 

വടക്കന്തറ എന്ന പേരില്‍ പ്രശസ്തമായ വലിയ വിളക്കു വേല പാലക്കാട് വടക്കന്തറയിലെ ശ്രീ കാഞ്ചാനം കുലം തിരുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ് മൂന്നു വര്‍ഷത്തിലൊരിക്കലുള്ള ഈ ഉത്സവം ഇനി ഫെബ്രുവരി - മാര്‍ച്ച് 21 ലാണ് ആഘോഷിക്കുന്നത്

വേലയുടെ വരവ് അറിയിക്കുന്നതിനായി കരിവേഷങ്ങള്‍ ഈ ഭാഗത്തെ വീടുകള്‍ സന്ദര്‍ശിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് കതിര്‍വേല, വരിയെഴുത്ത്, പാലമരം മുറിക്കല്‍, കുമ്മാട്ടി, കന്യാര്‍ എന്നിവയും നടത്തുന്നു.

15 ആനകള്‍ പങ്കെടുക്കുന്ന കാഴ്ച ശീവേലിയോടെ ഉത്സവം സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

കാഴ്ചശീവേലി

പടങ്ങള്‍

സ്ഥലം

വടക്കന്തറ

വേദി
ശ്രീ തിരുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രം

വിലാസം
വടക്കന്തറ പി.ഒ,
പാലക്കാട് - 678012
ഫോണ്‍: +91 491 2542026, 9562001277

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മൂന്നു വര്‍ഷത്തിലൊരിക്കലുള്ള ഉത്സവം