സാംസ്കാരിക കേരളം

വേല മഹോത്സവം

ദിവസം:30-01-2018 to 05-02-2018

തൃശ്ശൂര്‍ ജില്ലയിലെ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ആഘോഷം വേല മഹോത്സവമാണ്. ഏഴു നാള്‍ നീണ്ടു നില്ക്കുന്ന ഈ ഉത്സവം കൊടിയേറ്റത്തോടെ ആരംഭിച്ച് മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) അത്തം നാള്‍ സമാപിക്കും.

വേല മഹോത്സവം കഴിഞ്ഞാല്‍ ക്ഷേത്രം ഏഴു ദിവസത്തേക്ക് അടച്ചു പൂട്ടുകയും എട്ടാം നാള്‍ സ്ത്രീകളുടെ പൊങ്കാലയോടെ ക്ഷേത്രം വീണ്ടും തുറക്കുകയും ചെയ്യും.

വൃശ്ചികത്തിലെ (നവംബര്‍ - ഡിസംബര്‍) തൃക്കാര്‍ത്തിക, വൃശ്ചികത്തിലെ ആദ്യദിനം നടത്തുന്ന കളമെഴുത്തും പാട്ടും മറ്റ് ആഘോഷങ്ങളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

വേല, പൊങ്കാല

പടങ്ങള്‍

സ്ഥലം

മതിക്കുന്ന്

വേദി
മതിക്കുന്ന് ഭഗവതി ക്ഷേത്രം

വിലാസം
തൃശ്ശൂര്‍ പി.ഒ.,
തൃശ്ശൂര്‍ - 680306, ഫോണ്‍ : 09446537402, 09495422706
Mail id : info @mathikunnutemple.com
Website : www.mathikunnutemple.com

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
ജനുവരി - ഫെബ്രുവരി