സാംസ്കാരിക കേരളം

വിനായക ചതുര്‍ത്ഥി

ദിവസം:09-09-2018 to 13-09-2018

തളി മഹാദേവ ക്ഷേത്രത്തിനു സമീപത്തായി തളി ശ്രീ ഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രം നിലകൊള്ളുന്നു. സാമൂതിരി രാജവംശത്തിന്റെ മഹിമ പ്രകടമാക്കുന്നതാണ് ഈ ക്ഷേത്രം. 

ഒരാഴ്ച നീണ്ടു നില്ക്കുന്ന വിനായക ചതുര്‍ത്ഥി ഉത്സവമാണ് ഇവിടെ പ്രധാനം. വിവിധ കലാസാംസ്കാരിക പരിപാടികളും, ഘോഷയാത്രകളും അവസാന ഉത്സവദിനത്തില്‍ നടത്തി വരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

വിനായക ചതുര്‍ത്ഥി

പടങ്ങള്‍

സ്ഥലം

ചാലപ്പുറം

വേദി
തളി ശ്രീ ഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം

വിലാസം
ചാലപ്പുറം പി.ഒ.,
കോഴിക്കോട് - 630002
ഫോണ്‍ : +91 495 2704460, 09895328654

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
സെപ്തംബര്‍


സാംസ്‌കാരിക വാർത്തകൾ