സാംസ്കാരിക കേരളം

വിഷു മഹോത്സവം

ദിവസം:15-04-2018 to 15-04-2018

ഭഗവാന്‍ അയ്യപ്പന്‍ ബാലരൂപത്തിലിരിക്കുന്നതാണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ. മേടം ഒന്നിനുള്ള (ഏപ്രില്‍ പകുതി) വിഷു ആണ് ഇവിടുത്തെ ഉത്സവം.

കുളത്തൂപ്പുഴ നദിയിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന മീനൂട്ടാണ് പ്രധാന വഴിപാട്. ഈ മത്സ്യങ്ങളെ ഭഗവാന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ തിരുമക്കള്‍ എന്നാണു പറയുക. കൊല്ലം ജില്ലയിലെ റിസര്‍വ്വ് വനമേഖലയിലാണ് കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

മീനൂട്ട്

പടങ്ങള്‍

സ്ഥലം

കുളത്തൂപ്പുഴ

വേദി
കുളത്തൂപ്പുഴ ശാസ്താക്ഷേത്രം

വിലാസം
തിരുവനന്തപുരം - തെന്‍മല റോഡില്‍
കുളത്തൂപ്പുഴ,
പിന്‍ 691310,
ഫോണ്‍ : +91 9745406947

ജില്ല
കൊല്ലം

ഉത്സവ ദിവസം
മേടം ഒന്നിനുള്ള (ഏപ്രില്‍ പകുതി) വിഷു