സാംസ്കാരിക കേരളം

വിഷ്ണുവിളക്ക്

ദിവസം:15-04-2019 to 21-04-2019

ദേവീപാര്‍വ്വതി ആരാധനമൂര്‍ത്തിയായുള്ള ശ്രീ അന്ന പൂര്‍ണ്ണേശ്വരിക്ഷേത്രം കണ്ണൂര്‍ ചെറുകുന്നിലാണ് സ്ഥിതി ചെയ്യുന്നത്. അന്നപൂര്‍ണ്ണേശ്വരിയുടെ രൂപത്തില്‍ ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷികോത്സവം മേടമാസത്തിലെ വിഷുവിളക്കാണ്. മേടം 1 ാം തീയതി മുതല്‍ 7 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ തിടമ്പു നൃത്തവും ആന എഴുന്നള്ളത്തുമാണ്.

കൂടാതെ കുംഭമാസത്തിലെ ഫെബ്രുവരി - മാര്‍ച്ച് പൂയം നക്ഷത്രത്തില്‍ വരുന്ന പ്രതിഷ്ഠാദിനവും ഉത്സവദിനമായി ആഘോഷിക്കുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പ് നൃത്തം

പടങ്ങള്‍

സ്ഥലം

ചെറുകുന്ന്

വേദി
ശ്രീ അന്ന പൂര്‍ണ്ണേശ്വരിക്ഷേത്രം

വിലാസം
ചെറുകുന്ന് PO
കണ്ണൂര്‍ – 670301

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മേടമാസത്തിലെ വിഷുവിളക്കാണ്


സാംസ്‌കാരിക വാർത്തകൾ