കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് 1999 - 2010

1999-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2000 നവമ്പര്‍ 4-ന് കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് ബഹു.സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.ടി.കെ.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
നര്ത്തകരത്നം കൊടക്കാട് കണ്ണപ്പെരുവണ്ണാന്  തെയ്യം   ഫെല്ലോഷിപ്പ്
ശ്രീമതി മറിയാമ്മ ജോണ്     ഫെല്ലോഷിപ്പ്
ഡോ.എം.വി.വിഷ്ണുനമ്പൂതിരി  സമഗ്രസംഭാവന   അവാര്ഡ്
ടി.എസ്സ്.ശങ്കരന് നമ്പ്യാര്  തീയാട്ട്   അവാര്ഡ്
കൊട്ടാങ്ങല് രാമകൃഷ്ണന് പണിക്കര്  പടയണി   അവാര്ഡ്
വി.പി.രാമന്  തിറ   അവാര്ഡ്
വി.ഭാനു ആശാന്   ചരടുപിന്നിക്കളി  അവാര്ഡ്
കെ.വിദ്യാസാഗര്  ഗ്രന്ഥരചന   അവാര്ഡ്
കെ.പി.ചന്തുപ്പണിക്കര്  കോതാമൂരിയാട്ടം   അവാര്ഡ്
ഗോപാലകൃഷ്ണപിള്ള  കാക്കാരശ്ശിനാടകം   അവാര്ഡ്
പൂന്തല മോയിന്  മാപ്പിളപ്പാട്ട്   അവാര്ഡ്
കെ.കെ.ശാമുവേല്  മാര്ഗ്ഗംകളി   അവാര്ഡ്
മയ്യിച്ച.പി.ഗോവിന്ദന്  പൂരക്കളി   അവാര്ഡ്
ദ്വാരകാ കൃഷ്ണന്  കണ്യാര്കളി   അവാര്ഡ്
ചുണ്ടെലി  ഗദ്ദിക   അവാര്ഡ്
അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ്  കളമെഴുത്തുംപാട്ടും   അവാര്ഡ്
 മൈങ്ങിടിയന് കണ്ണന് ഗുരുക്കള്     അവാര്ഡ്

2001-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2002 ജൂണ്‍ 22-ന് കോഴിക്കോട് എസ്സ്.കെ.പൊറ്റെക്കാട് സാംസ്കാരികനിലയത്തില്‍ ബഹു.സാംസ്കാരിക വകുപ്പുമന്ത്രി ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
കോട്ടോത്ത് കൃഷ്ണന്‍ നായര്‍  കളമെഴുത്തുംപാട്ടും    ഫെല്ലോഷിപ്പ്
നാരായണപ്പിള്ള.പി  കാളിയൂട്ട്  ഫെല്ലോഷിപ്പ്
കെ.കെ.രാമന്‍കുട്ടി ആശാന്‍  പരിചമുട്ടുകളി   അവാര്ഡ്
കെ.വി.അപ്പു  തെയ്യം   അവാര്ഡ്
മഠത്തില്‍ ശ്രീധരന്‍ നായര്‍  പടയണി   അവാര്ഡ്
പുതിയപുരയില്‍ അമ്പു  പൂരക്കളി  അവാര്ഡ്
അമ്പുപ്പണിക്കര്‍  കണ്ണേറുപാട്ട്   അവാര്ഡ്
മരുത്തടത്തില്‍ എം.കെ.കുഞ്ഞിക്കോരന്‍  തുടിപ്പാട്ട്  അവാര്ഡ്
കെ.ഗോപിനാഥന്‍  സര്‍പ്പപ്പാട്ട്  അവാര്ഡ്
കുംഭ എന്ന കാരിച്ചി മംഗലംകളി  അവാര്ഡ്
ടി.കെ.കോമപ്പൊതുവാള്‍  കോല്‍ക്കളി  അവാര്ഡ്
കെ.ശങ്കരനുണ്ണി  കാളി തീയാട്ട്  അവാര്ഡ്
എ.ചെല്ലപ്പന്‍  കതിരുകാള  അവാര്ഡ്
സി.എം.ഇബ്രാഹിം  ദഫ്മുട്ട്, ഒപ്പന  അവാര്ഡ്
മുന്നൂറ്റാംകണ്ടി ബാലന്‍  തിറയാട്ടം  അവാര്ഡ്
കെ.കുഞ്ഞിരാമപ്പെരുവണ്ണാന്‍  മുഖത്തെഴുത്ത്   അവാര്ഡ്
വി.ബാലന്‍  പറ, പൂതന്‍  അവാര്ഡ്
ഡോ.കെ.കെ.കരുണാകരന്‍  ഗ്രന്ഥരചന അവാര്ഡ്

2002-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2003 മെയ് 11-ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ.നാലകത്ത് സൂപ്പി നിര്‍വ്വഹിച്ചു.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
കീഴറ. വി.ഒതേനപ്പെരുവണ്ണാന്‍  തെയ്യം  ഫെല്ലോഷിപ്പ്
എസ്സ്.മോഹനന്‍ കുഞ്ഞുപണിക്കര്‍   വേലകളി  ഫെല്ലോഷിപ്പ്
ആര്‍ ഗോവിന്ദപ്പിള്ള  ഭദ്രകാളിപ്പാട്ട്   അവാര്ഡ്
എന്‍.ഗോവിന്ദന്‍കുട്ടി നായര്‍  പാന    അവാര്ഡ്
രാവുണ്ണിക്കുറുപ്പ്  കളമെഴുത്തുംപാട്ടും  അവാര്ഡ്
ആണ്ടി.സി.കെ.  തെയ്യാട്ട്   അവാര്ഡ്
എം.കൃഷ്ണമണിയാണി  പൂരക്കളി  അവാര്ഡ്
പി.ആര്‍.രാഘവപ്പിള്ള  പടയണി   അവാര്ഡ്
ടി.പി.അപ്പുക്കുട്ടമാരാര്‍  മുടിയേറ്റ്  അവാര്ഡ്
പി.പി.നാരായണന്‍ ഗുരുക്കള്‍  കോല്‍ക്കളി  അവാര്ഡ്
കണ്ണമുത്തന്‍  തപ്പ്, തുടി  അവാര്ഡ്
എ.വി.അഹമ്മദ് കുട്ടി മുസ്ല്യാര്‍  ദഫ്മുട്ട്  അവാര്ഡ്
ഇരവിയാന്‍ കാണി  ചാറ്റ്   അവാര്ഡ്
പുള്ളോട് കെ.രക്കപ്പന്‍  ഭഗവതിപ്പാട്ട്  അവാര്ഡ്
കാര്‍ത്യായനി വടശ്ശേരി   മുടിയാട്ടം  അവാര്ഡ്
വി.ടി.കേശവന്‍  സര്‍പ്പപ്പാട്ട്  അവാര്ഡ്
പൊന്നപ്പന്‍ നായര്‍.കെ.  പരിചമുട്ടുകളി  അവാര്ഡ്
മലയന്‍ ചാലില്‍ കൃഷ്ണന്‍ പണിക്കര്‍  മുഖത്തെഴുത്ത്, തെയ്യം  അവാര്ഡ്
കെ.യു.രാമപ്പൊതുവാള്‍  കോല്‍ക്കളി   അവാര്ഡ്
ടി.ശേഖരമേനോന്‍  കണ്യാര്‍കളി  അവാര്ഡ്
മൂക്കന്‍ കോലമ്പറ്റ  വട്ടക്കളി   അവാര്ഡ്
സി.ആര്‍.രാജഗോപാല്‍  ഗ്രന്ഥരചന   അവാര്ഡ്

2003-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2004 ജൂണ്‍ 8-ന് കണ്ണൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ബഹു.സാംസ്കാരിക വകുപ്പുമന്ത്രി ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
വാരണാട്ട് പരമേശ്വരക്കുറുപ്പ്   മുടിയേറ്റ്  ഫെല്ലോഷിപ്പ്
കുഞ്ഞിക്കുട്ടി  ചരടുപിന്നിക്കളി  ഫെല്ലോഷിപ്പ്
പി.കെ.ഗോപാലന്‍ നായര്‍  പടയണി, വേലകളി  അവാര്ഡ്
എം.കെ.കൃഷ്ണനുണ്ണി  കാളി, തീയാട്ട്  അവാര്ഡ്
ഗോപാലകൃഷ്ണന്‍ കാണി  ചാറ്റ്, തോറ്റം  അവാര്ഡ്
കെ.അമ്പുപ്പണിക്കര്‍  തെയ്യം, ചമയം  അവാര്ഡ്
പി.കെ.കാളന്‍  ഗദ്ദിക  അവാര്ഡ്
ടി.ചോയ്യമ്പു   പൂരക്കളി  അവാര്ഡ്
കെ.പി.ചിന്നപ്പു  തുയിലുണര്‍ത്തുപാട്ട്  അവാര്ഡ്
ടി.എച്ച്.പൊക്കന്‍  കോല്‍ക്കളി  അവാര്ഡ്
അബ്ദുള്‍ കരീം. ഇ  ദഫ്മുട്ട്  അവാര്ഡ്
നീലകണ്ഠന്‍.പി.എന്‍  ഉടുക്ക്പാട്ട്  അവാര്ഡ്
ടി.നരേന്ദ്രന്‍ നമ്പ്യാര്‍  അയ്യപ്പന്‍ കൂത്ത്  അവാര്ഡ്
അണ്ണാമല പുലവര്‍  തോല്‍പ്പാവകൂത്ത്  അവാര്ഡ്
കടുത്ത (ഗോപാലന്‍)  ചവിട്ടുകളി  അവാര്ഡ്
തങ്കപ്പന്‍.പി.കെ  വട്ടക്കളി  അവാര്ഡ്
അരവിന്ദാക്ഷന്‍  ഐവര്‍കളി  അവാര്ഡ്
ടി.പി.കണ്ണപ്പെരുവണ്ണാന്‍  തെയ്യം-മുഖത്തെഴുത്ത്  അവാര്ഡ്
എം.മാധവന്‍  മംഗലംകളി  അവാര്ഡ്
 കെ.ഗോപാലന്‍  തിറയാട്ടം  അവാര്ഡ്
പി.പി.നാരായണന്‍ തിരിയുഴിച്ചില്‍  അവാര്ഡ്
പാക്കനാര്‍ ശ്രീധരന്‍  പാക്കനാര്‍കളി  അവാര്ഡ്
വേലുക്കുട്ടി ആശാന്‍   ഊട്ടുപാട്ട്  അവാര്‍ഡ്
പാട്ടക്കാരന്‍ കണ്ണന്‍  പൂരക്കളി  അവാര്‍ഡ്
പി.നാരായണ അഗ്ഗിത്തായ  തിടമ്പു നൃത്തം  അവാര്‍ഡ്
ഡോ.ബാബു മുണ്ടേക്കാട്  ഗ്രന്ഥരചന  അവാര്‍ഡ്
കണ്ടിയില്‍ പീടികയില്‍ സാധു   ഫോക്‌ലോര്‍ എം.എ  അവാര്‍ഡ്

2004-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2005 ജൂണ്‍ 24-ന് പയ്യന്നൂര്‍ കാവേരി ഓഡിറ്റോറിയത്തില്‍ ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എ.പി.അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
പൊക്കന്‍ പണിക്കര്‍  പൂരക്കളി   ഫെല്ലോഷിപ്പ്
ടി.കെ.രാമകൃഷ്ണക്കുറുപ്പ്  വേലകളി   ഫെല്ലോഷിപ്പ്
 സി.കെ.കുഞ്ഞിരാമന്‍  തിറ  അവാര്‍ഡ്
പി.പി.ഒതേനപ്പെരുവണ്ണാന്‍  തെയ്യം  അവാര്‍ഡ്
യു.നാരായണന്‍ നായര്‍  തോല്‍പ്പാവക്കുത്ത്  അവാര്‍ഡ്
കെ.കെ.നാരായണക്കുറുപ്പ്   കളമെഴുത്ത്പാട്ട്  അവാര്‍ഡ്
എന്‍.ശ്രീധരന്‍ ആശാന്‍  കാക്കാരിശ്ശി നാടകം  അവാര്‍ഡ്
കണ്ണപൊതുവാള്‍  കോല്‍ക്കളി   അവാര്‍ഡ്
വെള്ളൂര്‍ പി നാരായണന്‍  പൂരക്കളി  അവാര്‍ഡ്
അബ്ദുള്ള കരുവാരക്കുണ്ട്  മാപ്പിളകലകള്‍  അവാര്‍ഡ്
അസീസ് തായിനേരി  മാപ്പിളകലകള്‍  അവാര്‍ഡ്
സി.പി.നാരായണന്‍  പുള്ളുവന്‍പാട്ട്  അവാര്‍ഡ്
മാത്തിമുത്തി  മലമ്പാട്ട്  അവാര്‍ഡ്
വി.ശ്രീധരന്‍ നായര്‍  ഭദ്രകാളിപ്പാട്ട്   അവാര്‍ഡ്
ഉണ്ണിപ്പിണ്ടന്‍ ആശാന്‍.വി.വി.  പരിചമുട്ടുകളി  അവാര്‍ഡ്
വി.എന്‍.കരുണാകരന്‍പിള്ള  ശാസ്താംപാട്ട്  അവാര്‍ഡ്
കെ.സി.കണ്ണന്‍  പൊറാട്ട് നാടകം  അവാര്‍ഡ്
കല്ല്യാണി.പി.കെ.  മന്ത്രവാദപ്പാട്ട്  അവാര്‍ഡ്
കെ.പി.രാമകൃഷ്ണപ്പണിക്കര്‍  പടയണി  അവാര്‍ഡ്
കാളിമുത്തു  ആദിവാസി നൃത്തം  അവാര്‍ഡ്
കരിപ്പത്തു കമ്മാര പൊതുവാള്‍  പാചക കല   അവാര്‍ഡ്
മൂത്തമന പരമേശ്വരന്‍ നമ്പൂതിരി  സംഘക്കളി  അവാര്‍ഡ്
എ.എന്‍.ചിന്നമ്മ  കോലടിക്കളി  അവാര്‍ഡ്
ലക്ഷ്മി.കെ.പി.  ദേവക്കൂത്ത്  അവാര്‍ഡ്
പി.പി.രാമചന്ദ്രന്‍  പൂരക്കളി  അവാര്‍ഡ്
ടി.എം.കുരുവിള  മാര്‍ഗ്ഗംകളി  അവാര്‍ഡ്
എന്‍.വിശ്വനാഥന്‍ നായര്‍  കണ്യാര്‍കളി  അവാര്‍ഡ്
വി.വിജയരാഘവക്കുറുപ്പ്  കുത്തിയോട്ടം അവാര്‍ഡ്
വി.രാജഗോപാല്‍  കണ്യാര്‍കളി  അവാര്‍ഡ്
 എ.കെ.തങ്കപ്പന്‍  കളമെഴുത്ത്പാട്ട്  അവാര്‍ഡ്
അപ്പുക്കുട്ടന്‍  തമ്പുരാന്‍പാട്ട്  അവാര്‍ഡ്
എം.ശിവശങ്കരന്‍  ഗ്രന്ഥരചന  അവാര്‍ഡ്
സതീഷ്.കെ.പി.  ഫോക്‌ലോര്‍.എം.എ  അവാര്‍ഡ്
രമേശന്‍.കെ.പി.   ഫോക്‌ലോര്‍.എം.എ  അവാര്‍ഡ്

2005-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2006 മാര്‍ച്ച് 25-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു നടന്ന ചടങ്ങില്‍ പ്രശസ്തകഥകളി നാട്യാചാര്യന്‍ ശ്രീ. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. 

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
മയ്യിച്ച പി ഗോവിന്ദന്‍  പൂരക്കളി   ഫെല്ലോഷിപ്പ്
ഭവാനി പ്രേംനാഥ്  നാടന്‍കലാരംഗം  ഫെല്ലോഷിപ്പ്
വി.ബാലന്‍  പറ, പൂതന്‍  ഫെല്ലോഷിപ്പ്
എം.വി.കണ്ണന്‍ മണക്കാടന്‍  തെയ്യം അവാര്‍ഡ്
കലാനിലയം എന്‍.പി.കെ.നായര്‍  കാക്കാരിശ്ശി നാടകം  അവാര്‍ഡ്
തെക്കടവന്‍ നാരായണന്‍ പണിക്കര്‍  പൂരക്കളി   അവാര്‍ഡ്
കുഞ്ഞിരാമന്‍ വൈദ്യര്‍  തെയ്യം  അവാര്‍ഡ്
പുതിയപുരയില്‍ ഖദീജ  ഒപ്പന  അവാര്‍ഡ്
ബക്കര്‍ എടക്കഴിയൂര്‍  അറബനമുട്ട്, റാത്തീബ്  അവാര്‍ഡ്
പി.കെ.ഗോപി  കാളകളി, മുടിയാട്ടം  അവാര്‍ഡ്
കെ.വി.അബൂട്ടി  മാപ്പിളപ്പാട്ട്  അവാര്‍ഡ്
ആര്‍.വേലു ആശാന്‍  പരിചമുട്ടുകളി  അവാര്‍ഡ്
കെ.പി.സുന്ദരന്‍ നായര്‍  കണ്യാര്‍കളി  അവാര്‍ഡ്
അയ്യപ്പന്‍  പൂതന്‍കളി  അവാര്‍ഡ്
ജി.രാമചന്ദ്രന്‍ നായര്‍  വില്‍പ്പാട്ട്  അവാര്‍ഡ്
ടി.വി.കല്ല്യാണി അമ്മ  നാടന്‍പാട്ട്  അവാര്‍ഡ്
കല്ല്യാണി ഗോവിന്ദന്‍  തുയിലുണര്‍ത്ത്പാട്ട്  അവാര്‍ഡ്
കെ.വി.ചന്ദ്രന്‍  തമ്പുരാന്‍പാട്ട്  അവാര്‍ഡ്
പി.ടി.ജോസഫ്  മാര്‍ഗ്ഗംകളി  അവാര്‍ഡ്
കെ.കുമാരന്‍  ചിമ്മാനക്കളി  അവാര്‍ഡ്
രംഭ കാവാലം  മുടിയാട്ടം  അവാര്‍ഡ്
പശുപാലന്‍ ആശാന്‍  ശാസ്താംപാട്ട്  അവാര്‍ഡ്
കാഞ്ഞിരത്തോട്ടത്തില്‍ ശ്രീധരന്‍നമ്പൂതിരി  സംഘക്കളി  അവാര്‍ഡ്
ശേഖരനാശാന്‍  കാക്കാരിശ്ശി നാടകം  അവാര്‍ഡ്
കെ.യം.കേശവന്‍ഭട്ടതിരി  തിടമ്പുനൃത്തം  അവാര്‍ഡ്
കെ.വി.രാമകൃഷ്ണപണിക്കര്‍  തെയ്യം  അവാര്‍ഡ്
പകവാന്‍ കാണി  ചാറ്റ്   അവാര്‍ഡ്
കലിയന്തില്‍ കുഞ്ഞപ്പപ്പൊതുവാള്‍  കോല്‍ക്കളി  അവാര്‍ഡ്
കുഞ്ഞിരാമന്‍.കെ.വി.  കോല്‍ക്കളി അവാര്‍ഡ്
എ.രാജമ്മ  നാടന്‍പാട്ട്  അവാര്‍ഡ്
മാത്തന്‍ കാണി  മലമ്പാട്ട്  അവാര്‍ഡ്
നുരുമ്പന്‍  വട്ടക്കളി അവാര്‍ഡ്
ഡോ.എന്‍.അജിത് കുമാര്‍  ഗ്രന്ഥരചന  അവാര്‍ഡ്
ഡോ.ബാലചന്ദ്രന്‍ കീഴോത്ത്  ഗ്രന്ഥരചന  അവാര്‍ഡ്
ഡോ.വസന്തകുമാരി  ഫോക്‌ലോര്‍.എം.എ  അവാര്‍ഡ്

2006-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2007 മാര്‍ച്ച് 27-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടന്നു. ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം.എ.ബേബി ഉദ്ഘാടനവും പുരസ്കാരവിതരണവും നിര്‍വ്വഹിച്ചു. 

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
പൊടിക്കളംപറമ്പില്‍ കണ്ണപ്പെരുവണ്ണാന്‍  തെയ്യം  ഫെല്ലോഷിപ്പ്
ഉസ്താദ് എ.വി.അഹമ്മദ് കുട്ടി മുസ്ല്യാര്‍  ദഫ്മുട്ട്  ഫെല്ലോഷിപ്പ്
പി.പി.മാധവന്‍പണിക്കര്‍  പുരക്കളി, മറത്തുകളി  ഫെല്ലോഷിപ്പ്
കെ.കെ.ബാലന്‍പണിക്കര്‍  തെയ്യം അവാര്‍ഡ്
ഒ.വി.ജാനകിയമ്മ  നാട്ടിപ്പാട്ട്  അവാര്‍ഡ്
തേവന്‍.പി.പി   മലവായിയാട്ടം  അവാര്‍ഡ്
കുഞ്ഞന്‍ഗുരുക്കള്‍  കോല്‍ക്കളി  അവാര്‍ഡ്
രാമചന്ദ്രന്‍.വി.വി.  വിഗ്രഹനിര്‍മ്മാണം  അവാര്‍ഡ്
ഉസ്താദ് എം.എസ്സ്.കെ.തങ്ങള്‍  ദഫ്മുട്ട്  അവാര്‍ഡ്
മംഗാട്ട് മുകുന്ദന്‍  കണ്യാര്‍കളി  അവാര്‍ഡ്
മഠത്തിലാത്ത് പുള്ളുവന്‍ രാമചന്ദ്രന്‍  പുള്ളുവന്‍പാട്ട്  അവാര്‍ഡ്
എ.വാസുദേവന്‍ നായര്‍  ഭദ്രകാളിപ്പാട്ട്  അവാര്‍ഡ്
ഫാ.വി.പി.ജോസഫ്  ചവിട്ടുനാടകം  അവാര്‍ഡ്
മാലതി ജി. മേനോന്‍  തിരുവാതിരക്കളി  അവാര്‍ഡ്
ടി.പി.കൃഷ്ണന്‍  കാളക്കോലനിര്‍മ്മാണം  അവാര്‍ഡ്
ഒളകരയില്‍ ചെള്ളച്ചി  ചവിട്ടുകളി, നടീല്‍പാട്ട്  അവാര്‍ഡ്
മധൂര്‍ രാമകൃഷ്ണഭട്ട്   തിടമ്പ്നൃത്തം  അവാര്‍ഡ്
പി.പി.കുഞ്ഞമ്പു  പൂരക്കളി  അവാര്‍ഡ്
ഇ.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍  കോല്‍ക്കളി  അവാര്‍ഡ്
കവിണിശ്ശേരി രാമപ്പെരുവണ്ണാന്‍  തെയ്യം, മുഖത്തെഴുത്ത്  അവാര്‍ഡ്
കെ.പി.ചെറിയേക്കന്‍  തിറയാട്ടം  അവാര്‍ഡ്
വെള്ളച്ചി  വട്ടക്കളി  അവാര്‍ഡ്
തേവന്‍ രംഗസ്വാമി  മന്നാന്‍കൂത്ത്  അവാര്‍ഡ്
പുതിയപുരയില്‍ കരുണാകരന്‍  പൂരക്കളി  അവാര്‍ഡ്
പള്ളിപ്രത്ത് കണ്ണന്‍ പണിക്കര്‍  മലയന്‍കെട്ട്  അവാര്‍ഡ്
എം.മന്റന്‍  കൂളിയാട്ടം  അവാര്‍ഡ്
മൃഡാനി വാസു  നോക്കുവിദ്യ  അവാര്‍ഡ്
കെ.വി.കണ്ണപ്പെരുവണ്ണാന്‍  കെന്ത്രോന്‍പാട്ട്   അവാര്‍ഡ്
കീഴറ പി കോരന്‍  സമഗ്രസംഭാവന   മരണാനന്തര ബഹുമതി
പോള്‍ മണലില്‍  ഗ്രന്ഥരചന  അവാര്‍ഡ്
അബ്ദുള്‍ ഗഫൂര്‍ തച്ചറോത്ത്  ഫോക്‌ലോര്‍ എം.എ  അവാര്‍ഡ്

2007-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2008 ഏപ്രില്‍ 28-ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനുമായ ശ്രീ.സുകുമാര്‍ അഴീക്കോട് പുരസ്കാരവിതരണം നിര്‍വ്വഹിച്ചു.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
എം.കൃഷ്ണന്‍ പണിക്കര്‍  മറത്തുകളി  ഫെല്ലോഷിപ്പ്
കലാനിലയം എന്‍.പി.കെ.നായര്‍  കാക്കാരിശ്ശി നാടകം  ഫെല്ലോഷിപ്പ്
എം.ആര്‍.ഗോപാലകൃഷ്ണപ്പണിക്കര്‍  പടയണി  ഫെല്ലോഷിപ്പ്
മണ്ണൂര്‍ ചാമിയാര്‍  പൊറാട്ട്നാടകം അവാര്‍ഡ്
കെ.വി.രാമന്‍പെരുമലയന്‍ കോതാമൂരിയാട്ടം  അവാര്‍ഡ്
രാരോത്ത് മീത്തല്‍ നാരായണപ്പെരുവണ്ണാന്‍  തിറയാട്ടം  അവാര്‍ഡ്
ആലപ്പുഴ എസ്സ്.ആയിഷാബീഗം  മാപ്പിളപ്പാട്ട്  അവാര്‍ഡ്
കെ.വി.കുഞ്ഞിക്കണ്ണന്‍ പണിക്കര്‍  പൂരക്കളി  അവാര്‍ഡ്
പുത്തിരി  മുടിയാട്ടം  അവാര്‍ഡ്
മാണിക്കം കൊല്ലച്ചാന്‍  നാടന്‍പാട്ട്  അവാര്‍ഡ്
റാഫേല്‍ ജോസഫ്  ചവിട്ടുനാടകം  അവാര്‍ഡ്
ആറ്റാശ്ശേരി മുഹമ്മദ് ഹാജി  വട്ടപ്പാട്ട്  അവാര്‍ഡ്
കെ.വി.രാഘവന്‍ പണിക്കര്‍  മറത്തുകളി  അവാര്‍ഡ്
കൊന്നുക്കുടിയന്‍ കണ്ണന്‍  തെയ്യം  അവാര്‍ഡ്
മുത്തുച്ചിന്ന മല്ലന്‍  മലപ്പുലയാട്ടം  അവാര്‍ഡ്
ഈശ്വരിചിന്നക്കുട്ടി  പളിയമ്പാട്ട്  അവാര്‍ഡ്
തലയല്‍ കേശവന്‍ നായര്‍  വില്‍പ്പാട്ട്  അവാര്‍ഡ്
ചെറുപുറത്ത് ചാത്തക്കുട്ടി  ചെറുനീലിയാട്ടം  അവാര്‍ഡ്
കെ.എസ്സ്. ഗോപാലകൃഷ്ണപ്പിള്ള  വേലകളി   അവാര്‍ഡ്
സി.എസ്സ്. രാമക്കുറുപ്പ്  കളമെഴുത്ത്  അവാര്‍ഡ്
ഡോ.കുമാരന്‍ വയലേരി  ഗ്രന്ഥരചന  അവാര്‍ഡ്
ഹാഷിക്.എന്‍.കെ.  ഫോക്‌ലോര്‍.എം.എ  അവാര്‍ഡ്
പി.എ.യൂസഫ് കുഞ്ഞ്  മാപ്പിളപ്പാട്ട്  ആദരം 
തായമ്പത്ത് കുഞ്ഞിക്കണ്ണന്‍  പൂരക്കളി  ആദരം
കെ.കെ.ഡി.നമ്പ്യാര്‍  കോല്‍ക്കളി  ആദരം
കെ.അമ്പു  പൂരക്കളി  ആദരം
പി.കെ.വാസുദേവന്‍നായര്‍  വേലകളി  ആദരം

2008-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2009 ജൂണ്‍ 27-ന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഗ്രൗണ്ടില്‍ നടന്നു. ബഹു.കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പുരസ്കാരസമര്‍പ്പണം നടത്തി. 

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
ഭാനു ആശാന്‍  ചരടുപിന്നിക്കളി  ഫെല്ലോഷിപ്പ്
വി.പി.ദാമോദരപ്പണിക്കര്‍ പൂരക്കളി-മറത്തുകളി പൂരക്കളി-മറത്തുകളി  ഫെല്ലോഷിപ്പ്
കുനിയില്‍ ചന്തു  തിറയാട്ടം  അവാര്‍ഡ്
കേളപ്പന്‍ പെരുമലയന്‍  തെയ്യം അവാര്‍ഡ്
വി.പത്മനാഭന്‍ നമ്പ്യാര്‍  കോല്‍ക്കളി  അവാര്‍ഡ്
തീയ്യാടി രാമന്‍ നമ്പ്യാര്‍  അയ്യപ്പന്‍തീയാട്ട്  അവാര്‍ഡ്
ശ്രീജയന്‍ ഗുരിക്കള്‍  കളരി  അവാര്‍ഡ്
എം.പി.നാരായണന്‍  പൂതന്‍കളി  അവാര്‍ഡ്
വരണാട്ട് നാരായണക്കുറുപ്പ്  മുടിയേറ്റ്  അവാര്‍ഡ്
വി.അപ്പുക്കുട്ടന്‍  കോലംതുള്ളല്‍   അവാര്‍ഡ്
നല്ലാട്ടില്‍ ബാലകൃഷ്ണന്‍ നായര്‍  കണ്യാര്‍കളി   അവാര്‍ഡ്
കെ.എല്‍.രാമചന്ദ്രന്‍  തോല്‍പ്പാവക്കൂത്ത്  അവാര്‍ഡ്
കാവുംകോട് ഗോപിനാഥന്‍നായര്‍  പടയണി  അവാര്‍ഡ്
എരഞ്ഞോളി മൂസ്സ  മാപ്പിളപ്പാട്ട്   അവാര്‍ഡ്
പി.കെ.മാധവി  മാരന്‍പാട്ട്  അവാര്‍ഡ്
കണ്ടന്‍ കടുത്ത  കുറത്തിനാടകം  അവാര്‍ഡ്
വി.പി.ദാമോദരന്‍  പൂരക്കളി   അവാര്‍ഡ്
മൂത്തല രാമന്‍പണിക്കര്‍  പൂരക്കളി   അവാര്‍ഡ്
സി.ജി.എന്‍ (സി.ഗോപാലന്‍ നായര്‍)  നാടന്‍കലാ പഠനം  അവാര്‍ഡ്
കെ.മണിയന്‍  കാക്കരിശ്ശിനാടകം  അവാര്‍ഡ്
എം.ബാലന്‍പണിക്കര്‍  തെയ്യം  അവാര്‍ഡ്
പി.ടി.ജെയിംസ്  മാര്‍ഗ്ഗംകളി  അവാര്‍ഡ്
അടുത്തിലക്കാരന്‍ കേളുപ്പണിക്കര്‍  തെയ്യം  അവാര്‍ഡ്
ടി.സി.മീനാക്ഷിയമ്മ  തിരുവാതിരക്കളി  അവാര്‍ഡ്
ഡോ.കെ.വി.ഫിലോമിന  ഗ്രന്ഥരചന  അവാര്‍ഡ്
ലിന്‍സി വാപ്പുറത്ത്  ഫോക്‌ലോര്‍ എം.എ   അവാര്‍ഡ്
പി.പരമേശ്വര വേലപ്പണിക്കര്‍  വേലന്‍പാട്ട്  ആദരം
കെ.ടി.ഗോവിന്ദന്‍ ഗുരിക്കള്‍  കോല്‍ക്കളി ആദരം
വൈക്കത്ത് കാര്യമ്പു  കോല്‍ക്കളി ആദരം
കെ.കെ.നാരായണന്‍  പടയണി ആദരം
സി.കെ.ചന്തു ആശാന്‍  തിറ ആദരം
കുഞ്ഞിരാമന്‍ പണിക്കര്‍ ഉച്ചൂളിക്കുന്നുമ്മല്‍  ചീനിക്കുഴല്‍ ആദരം

2009-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2010 മെയ് 23-ന് കൊല്ലം സിറാമിക്‌സ് മൈതാനത്തു നടന്ന വേണാടുത്സവം വേദിയില്‍ കേരള സാംസ്കാരിക വകുപ്പു മന്ത്രി. ശ്രീ. എം.എ. ബേബി നിര്‍വ്വഹിച്ചു.
 

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
സി.കെ. ആണ്ടിപ്പെരുമലയന്‍  തിറയാട്ടം, വെലിക്കള  ഫെല്ലോഷിപ്പ്
റാഫേല്‍ ജോസഫ്  ചവിട്ടുനാടകം   ഫെല്ലോഷിപ്പ്
വെങ്ങര കൃഷ്ണന്‍ പണിക്കര്‍  മറത്തുകളി  ഫെല്ലോഷിപ്പ്
എസ്സ്.വി. പീര്‍മുഹമ്മദ്  മാപ്പിളപ്പാട്ട് അവാര്‍ഡ്
എം.വി.പാര്‍വ്വതി  നാട്ടിപ്പാട്ട്  അവാര്‍ഡ്
തായമ്പത്ത് കുഞ്ഞിക്കണ്ണന്‍  പൂരക്കളി  അവാര്‍ഡ്
വേലായുധന്‍  ആര്യമാല  അവാര്‍ഡ്
ടി.കൃഷ്ണന്‍ പെരുവണ്ണാന്‍  തെയ്യം  അവാര്‍ഡ്
കീഴില്ലം ഉണ്ണികൃഷ്ണന്‍  മുടിയേറ്റ്  അവാര്‍ഡ്
കാര്‍ത്തു  നാടന്‍പാട്ട്  അവാര്‍ഡ്
കാളി  കുഴല്‍   അവാര്‍ഡ്
പ്രൊഫ.കെ.എന്‍.ഓമന  തിരുവാതിരക്കളി  അവാര്‍ഡ്
ആര്‍.ശ്രീധരന്‍ നായര്‍  ഭദ്രകാളിപ്പാട്ട്  അവാര്‍ഡ്
ബാലന്‍ ചിറയത്ത്   കമ്പുകളി, മലങ്കൂത്ത്  അവാര്‍ഡ്
ഒ.വി.കൃഷ്ണന്‍  പുള്ളുവന്‍പാട്ട്  അവാര്‍ഡ്
അയ്യപ്പന്‍  ചാക്കാട്ട്പാട്ട്, ചെറുനീലിയാട്ടം  അവാര്‍ഡ്
മഠത്തില്‍ കുഞ്ഞികൃഷ്ണന്‍  കണ്യാര്‍കളി  അവാര്‍ഡ്
നഞ്ചമ്മ  ആദിവാസിപ്പാട്ട്  അവാര്‍ഡ്
പൊടിക്കളം പറമ്പില്‍ കുഞ്ഞിരാമപ്പെരുവണ്ണാന്‍  തെയ്യം   അവാര്‍ഡ്
കെ.എസ്സ്.മുഹമ്മദ് ഹുസൈന്‍  മുട്ടുംവിളി   അവാര്‍ഡ്
ടി.ഗോമതിയമ്മ  രാമകഥപ്പാട്ട് പാരായണം  അവാര്‍ഡ്
എം.ടി. പത്മനാഭന്‍  പരിചമുട്ടുകളി, ഇടനാടന്‍പാട്ട്   അവാര്‍ഡ്
എ.എന്‍.അനിരുദ്ധന്‍  ചവിട്ടുനാടകം  അവാര്‍ഡ്
കുട്ടമ്മത്ത്. എ.ശ്രീധരന്‍  നാടന്‍കലാപഠനം  അവാര്‍ഡ്
കെ.യു.ദാമോദരപ്പൊതുവാള്‍  പാചകകല  അവാര്‍ഡ്
സി.രാമന്‍  പൊറാട്ടുകളി  അവാര്‍ഡ്
എ.പി.രാഘവന്‍  പൂരക്കളി   ഗുരുപൂജ
സി.ടി.തങ്കമ്മ തോമസ്  ക്രിസ്ത്യന്‍ഗാനങ്ങള്‍, മാര്‍ഗ്ഗംകളിപ്പാട്ട്  ഗുരുപൂജ
കണിയേരി കണ്ണന്‍ കുറ്റൂരാന്‍  തെയ്യം  ഗുരുപൂജ
പുലിയന്നൂര്‍ ചന്ദ്രന്‍  പൂരക്കളി  ഗുരുപൂജ
പി.വി.കുഞ്ഞമ്പുപണിക്കര്‍  പൂരക്കളി  ഗുരുപൂജ
.പി.ജനാര്‍ദ്ദനന്‍  പൂരക്കളി  ഗുരുപൂജ
കടവത്തു ബാലകൃഷ്ണപ്പണിക്കര്‍  മറത്തുകളി  ഗുരുപൂജ
കുണ്ടോറ കുഞ്ഞിരാമപ്പെരുവണ്ണാന്‍  തെയ്യം  ഗുരുപൂജ
കെ.ജെ.ജോണ്‍  നാടന്‍പാട്ട്  ഗുരുപൂജ
ഇ.പി.നാരായണപ്പെരുവണ്ണാന്‍  തെയ്യം, തെയ്യച്ചമയം ഗുരുപൂജ
ഡോ.എ.എസ്സ്. പ്രശാന്ത് കൃഷ്ണന്‍  ഗ്രന്ഥരചന  അവാര്‍ഡ്
നാദിയ.കെ.എം.  ഫോക്‌ലോര്‍.എം.എ. 1- ാം റാങ്ക്   അവാര്‍ഡ്

2010-ലെ അവാര്‍ഡ് ഫെല്ലോഷിപ്പ് സമര്‍പ്പണം 2011 ഫെബ്രുവരി 27 ഞായറാഴ്ച വൈകു. 3-ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്നു. ബഹു.കേരള സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി പുരസ്കാര സമര്‍പ്പണം നടത്തി.

കലാകാരന്‍  കലാരംഗം ഫെല്ലോഷിപ്പ് /അവാര്‍ഡ്/ ആദരം 
പി.ദാമോദരന്‍പണിക്കര്‍  മറത്തുകളി  ഫെല്ലോഷിപ്പ്
കെ.വി.അബൂട്ടി  മാപ്പിളപ്പാട്ട്  ഫെല്ലോഷിപ്പ്
തലയല്‍ കേശവന്‍നായര്‍  വില്‍പ്പാട്ട്  ഫെല്ലോഷിപ്പ്
ബോളന്‍ കലേപ്പാടി  തുളുത്തെയ്യം അവാര്‍ഡ്
അരമനവളപ്പില്‍ കൃഷ്ണന്‍ പെരുമലയന്‍ തെയ്യം  അവാര്‍ഡ്
പാമ്പിരിക്കുന്ന് കുഞ്ഞിരാമന്‍പണിക്കര്‍  തിറ  അവാര്‍ഡ്
സി.കെ.ഗോപാലന്‍ പണിക്കര്‍  പൂരക്കളി  അവാര്‍ഡ്
എം.വി.തമ്പാന്‍പണിക്കര്‍  മറത്തുകളി   അവാര്‍ഡ്
ഇ.എ.കൃഷ്ണന്‍  കോല്‍ക്കളി  അവാര്‍ഡ്
കെ.ബാലകൃഷ്ണന്‍പണിക്കര്‍ അണ്ടോള്‍  പൂരക്കളി  അവാര്‍ഡ്
വളപ്പില്‍ കരുണന്‍ഗുരുക്കള്‍  കളരിചികിത്സാ  അവാര്‍ഡ്
ദ്രൗപദി.ജി.നായര്‍  തിരുവാതിരക്കളി  അവാര്‍ഡ്
വി.കെ.പാര്‍വ്വതി  പുള്ളുവന്‍പാട്ട്  അവാര്‍ഡ്
മാരിച്ചിയമ്മ  മംഗലംകളി  അവാര്‍ഡ്
കെ.വിശ്വം  പൊറാട്ട്നാടകം  അവാര്‍ഡ്
കുടമാളൂര്‍ മുരളീധരമാരാര്‍  കളമെഴുത്ത്  അവാര്‍ഡ്
വി.സുബ്രഹ്മണ്യ ശര്‍മ്മ  ഭദ്രകാളിത്തീയാട്ട്  അവാര്‍ഡ്
ശങ്കരന്‍എമ്പ്രാന്തിരി  തിടമ്പുനൃത്തം   അവാര്‍ഡ്
കെ.ഗോവിന്ദന്‍പണിക്കര്‍  പൂരക്കളി  അവാര്‍ഡ്
എന്‍.വെള്ളന്‍  വംശീയഭക്ഷണം  അവാര്‍ഡ്
ടി.ജി.സുകുമാരന്‍  കുമ്മാട്ടി  അവാര്‍ഡ്
മടിക്കൈ ഗോപാലകൃഷ്ണന്‍  മറത്തുകളി  അവാര്‍ഡ്
പി.പി.രാമപ്പെരുവണ്ണാന്‍  തെയ്യം  അവാര്‍ഡ്
വെള്ളയില്‍ അബൂബക്കര്‍  മാപ്പിളപ്പാട്ട്  അവാര്‍ഡ്
സെബാസ്റ്റ്യന്‍.വി.എസ്സ്  ചവിട്ടുനാടകം  അവാര്‍ഡ്
കെ.എം.ഉണ്ണികൃഷ്ണന്‍  തിറ, പൂതന്‍  അവാര്‍ഡ്
കെ.മല്ലന്‍കാണി  ചാറ്റുപാട്ട്  അവാര്‍ഡ്
ആറ്റൂര്‍ അംബുജം  പുള്ളുവന്‍പാട്ട് അവാര്‍ഡ്
ശശിധരന്‍ ക്ലാരി  ഗ്രന്ഥരചന  അവാര്‍ഡ്
എം.കുഞ്ഞമ്പുപ്പണിക്കര്‍  പൂരക്കളി  ആദരം
കെ.പി.അബ്ദുള്‍ ഖാദര്‍  കളരി   ആദരം
എം.വി.ശാന്ത  തകിലെടുപ്പ്  ആദരം
ശ്രീധരന്‍നായര്‍.എം.കെ.  കാക്കരിശ്ശി ആദരം
കുമാരന്‍.എന്‍.  വട്ടക്കളി, കോല്‍ക്കളി ആദരം
കൃഷ്ണന്‍ കര്‍ണ്ണമൂര്‍ത്തി  തെയ്യം ആദരം
കെ.വി.ചന്ദ്രന്‍പണിക്കര്‍   പൂരക്കളി ആദരം
മഠത്തില്‍ അമ്പൂഞ്ഞി  പൂരക്കളി  ആദരം
പാങ്ങാട്ടുവളപ്പില്‍ ചെറിയകുട്ടി  തോറ്റംപാട്ട്  ആദരം
അയ്യമ്മ  മുടിയാട്ടം ആദരം
ജേക്കബ്ബ് ആശാന്‍.പി.ബി  ചവിട്ടുനാടകം ആദരം
ടി.കെ.ബാലകൃഷ്ണന്‍  തിറയാട്ടം ആദരം
അസീസ് കോറാട്ട്  മാപ്പിളകലകള്‍ ആദരം
അയ്യപ്പന്‍ കൊഗല്‍  വാദ്യം ആദരം
കാട്ടൂര്‍പറമ്പില്‍ മാണി  കണ്ണേറുപാട്ട് ആദരം
പി.കുഞ്ഞിരാമപ്പെരുവണ്ണാന്‍  തെയ്യം  ആദരം
പി.കണ്ണന്‍  തെയ്യം ആദരം
വെങ്ങാട്ട് കുഞ്ഞിരാമന്‍  പൂരക്കളി ആദരം
കാട്ടാമ്പള്ളി നാരായണന്‍  പൂരക്കളി ആദരം
കെ.കൃഷ്ണപ്പുലവര്‍  തോല്‍പ്പാവക്കൂത്ത് ആദരം
കെ.സി.ലക്ഷ്മണന്‍  പൂരക്കളി ആദരം
ആര്‍.കോരന്‍  പൂരക്കളി ആദരം