2012 ലെ ഫെല്ലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്കാര ജേതാക്കള്‍
ഫെല്ലോഷിപ്പ്
1. ആര്. വേലു ആശാന് - (കോലം തുള്ളല്‍, വില്‍പ്പാട്ട്)
2. വി. സുബ്രഹ്മണ്യ ശര്‍മ്മ - (ഭദ്രകാളിത്തീയാട്ട്)
3. കെ.കെ. ബാലന്‍പണിക്കര്‍ - ( തെയ്യം )
4. സി.കെ. ഗോപാലന് പണിക്കര്‍ - (മറത്തുകളി, പൂരക്കളി)
അവാര്‍ഡ്
1. പങ്കജാക്ഷിയമ്മ - (നോക്ക്ുപാവ വിദ്യ)
2. കോതകുളങ്ങര മോഹനന് - (മുടിയേറ്റ്)
3. പി.മുകുന്ദ പ്രസാദ് - (വേലകളി, ഗരുഡന്‍തൂക്കം)
4. കൃഷ്ണമൂര്‍ത്തി പുലവര്‍ - (തോല്‍പ്പാവകൂത്ത്)
5. സി. കെ. ഭാസ്കരന് - (കുറത്തിയാട്ടം)
6. റോയ് ജോര്‍ജ്ജ് കുട്ടി - (ചവിട്ടുനാടകം)
7. എന്‍.നാരായണന് (കുമാരനല്ലൂര്‍ മണി) - (മയൂരനൃത്തം)
8. പാങ്ങോട് മുരളി - (കാക്കരശ്ശി നാടകം)
9. സുധീര്‍ മുള്ളൂര്‍ക്കര - (പുള്ളുവന്‍പാട്ട്, തിരിയുഴിച്ചില്‍)
10. സജികുമാര്‍ ഓതറ - (പടയണി)
11. പത്മനാഭന്.ടി.ആര് - (പരിചമുട്ടുകളി, പാക്കനാര്‍കളി)
12. എ. ബാലകൃഷ്ണന് - (ഗന്ധര്‍വ്വന്‍പാട്ട്)
13. ഓംഷാ (പി.ഡി.ഷാ) - (കുത്തിയോട്ടം)
14. കെ.ജെ. ജോണ്‍ - (നാടന്‍പാട്ട്)
15. കെ.വി. പാറു - (മംഗലംകളി)
16. രാമന് - (ആദിവാസി കരകൗശലം)
17. രാഘവന് കരിമ്പില്‍ - (പാചകം)
18. കോയ കാപ്പാട് (എ.വി. ഇമ്പിച്ചി അഹമ്മദ്) - (മാപ്പിളകലകള്‍)
19. ഡോ.എ.കെ വേണുഗോപാലന്‍ - (കളരിപ്പയറ്റ്)
20. വി.വി. കുഞ്ഞിക്കണ്ണന് പണിക്കര്‍ - (മറത്തുകളി)
21. ഭാസ്കരന്.എം - (കണ്യാര്‍കളി)
22. ഗിരീഷ് ആമ്പ്ര (നാടന്‍പാട്ട്)
23. എ.പി. തങ്കമണി - (ബ്രാഹ്മണിപ്പാട്ട്)
24. പി.ആര്.രമേഷ് - (നാടന്‍പാട്ട്)
25. കെ.പി. രാഘവന് നായര്‍ - (കോല്‍ക്കളി)
26. വൈദ്യര് ഹംസ മടിക്കൈ - (പാരമ്പര്യ നാട്ടു ചികിത്സ)
27. ശിവദാസന്‍.സി.കെ - (തിറയാട്ടം)
28. എ.വി. ബാലന് നേണിക്കം - (തെയ്യം)
29. പുല്ലങ്കോട് ഹംസാഖാന്‍ - (മാപ്പിളപ്പാട്ട്)
30. രാമദാസന് പണിക്കര്‍ - (മറത്തുകളി)
ഗുരുപൂജ പുരസ്കാരം
1. ടി.വി. ബാലകൃഷ്ണന് - (പൂരക്കളി)
2. എസ്സ്.ആര്.ഡി പ്രസാദ് - (കളരിപ്പയറ്റ്)
3. എന്‍.എ.ഗോവിന്ദന് - (പൂരക്കളി)
4. എല്‍. ഗംഗാഭായി - (തിരുവാതിരക്കളി)
5. കെ.കുഞ്ഞിരാമന് - (പൂരക്കളി)
6. വി.വി.കണ്ണപ്പെരുവണ്ണാന് - (തെയ്യം)
7. രാമന് കര്‍ണ്ണമൂര്‍ത്തി - (തെയ്യം)
8. സരസന്.സി - (ഉടുക്കുപാട്ട്)
9. ശ്രീമതി. ഭവാനിയമ്മ - (തിരുവാതിരക്കളി)
10. വിശ്വംഭരന്.പി.എം (അംബരന്‍) - (ചക്രപ്പാട്ട്, കൊയ്ത്തുപാട്ട്)
11. പക്കര്‍ പന്നൂര് - (മാപ്പിളകലകള്‍)
12. കെ.കുഞ്ഞമ്പു - (പൂരക്കളി)
13. എ.പി.സേവ്യര്‍ ആശാന് - (ചവിട്ടുനാടകം)
14. പി.പി.ദാമോദരന്‍ - (പൂരക്കളി)
15. എം. കൃഷ്ണന് പണിക്കര്‍ - (തെയ്യം)
16. ഐക്കാല്‍ കുഞ്ഞിക്കണ്ണന് അന്തിത്തിരിയന് - (പൂരക്കളി)
ഗ്രന്ഥരചന
1. ഡോ.സത്യനാരായണന് എ.