കൂത്ത് - കൂടിയാട്ടം - കൃഷ്ണനാട്ടം

കൂത്ത് - കൂടിയാട്ടം

1. മണി ദാമോദര ചാക്യാര്‍ (ചാക്യാര്‍കൂത്ത്) 2001
2. പി.കെ.ജി.നമ്പ്യാര്‍ (കൂടിയാട്ടം) 2001
3. കലാമണ്ഡലം ഗിരിജ (കൂടിയാട്ടം) 2001
4. പി.എസ്.സതീദേവി (മാര്‍ഗിസതി) (കൂടിയാട്ടം) 2002
5. അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ (കൂടിയാട്ടം) 2003
6. വേണു.ജി 2005
7. പൈംകുളം ദാമോദരന്‍ ചാക്യാര്‍ 2006
8. കലാമണ്ഡലം രാമചാക്യാര്‍ (കൂടിയാട്ടം) 2008
9. പൈംകുളം നാരായണ ചാക്യാര്‍ (കൂടിയാട്ടം) 2009 (കെ.എസ്.നാരായണന്‍)
10. മാര്‍ഗി മധു 2011
11. മണി വാസുദേവ ചാക്യാര്‍ 2013
12. ഉഷ നങ്ങ്യാര്‍ & വി.കെ.കെ.ഹരിഹരന്‍ 2014

കൃഷ്ണനാട്ടം

1. റ്റി.പി.അരവിന്ദപിഷാരടി 2012