കോട്ടുകാല്‍ ഗുഹാക്ഷേത്രം

കൊട്ടാരക്കരത്താലൂക്കില്‍ ഗുഹാക്ഷേത്രമാതൃകയ്ക്ക് ഉത്തമോദാഹരണം. ശിവലിംഗവും ഗണപതിയുമാണ് പ്രതിഷ്ഠ. ഓരോ ഗുഹയിലും ഒരു നന്ദികേശ്വരപ്രതിമ കാണാം. ഉള്ളില്‍ ഹനുമാന്റെ വിഗ്രഹവും കാണാം. 8 - 9 നൂറ്റാണ്ടുകള്‍ക്കിടയിലായിരിക്കണം നിര്‍മ്മാണം. 1966-ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.