വര്‍ഷം കൃതി രചയിതാവ് 1977 ആമ്നായമഥനം ഏര്‍ക്കര രാമന് നമ്പൂതിരി 1978 വേദരശ്മികള്‍ ഒ.എം.സി. നാരായണന് നമ്പൂതിരിപ്പാട് 1979 ജീവന് മുക്തി വിവേകം ജി. ബാലകൃഷ്ണന്‍നായര്‍ 1980 കൃഷ്ണയജുര്‍വ്വേദം കെ. ഭഗവതീശ്വര ശര്‍മ്മ 1981 ഗീതാമൃതബോധിനി മൃഡാനന്ദസ്വാമികള്‍ 1982 അക്വിനാസ്-ശങ്കര-രാമാനുജ മാധ്വദര്ശനങ്ങളും ഡോ. ജെ. കട്ടയ്ക്കല്‍ 1983 ശ്രീഭഗവാനുവാച ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട് 1984 അദ്വൈതധര്മ്മം ഡോ. കെ.എന്‍. നീലകണ്ഠന് ഇളയത് 1985 ഭാരതീയശാസ്ത്രദര്‍ശനം ജി. വിശ്വനാഥ ശര്‍മ്മ 1986 മോക്ഷമാര്‍ഗ്ഗം ആര്. രാഘവന് നായര്‍ 1987 ഭാരതീയദര്‍ശനങ്ങള്‍ സി.വി. വാസുദേവ ഭട്ടതിരി 1988 നാട്യമണ്ഡപം എം.പി. ശങ്കുണ്ണിനായര് 1989 അദ്വൈതദര്‍ശനം ആര്. രാമവര്‍മ്മ തമ്പുരാന് 1990 ഹിന്ദുമതം ഒരു ലഘുവീക്ഷണം സിദ്ധിനാഥാനന്ദസ്വാമി 1991 യാഗപരിചയം നരേന്ദ്രഭൂഷണ്‍ 1992 ഭാരതം വേദകാലങ്ങളില്‍ ഡോ. സുധാംശു ചതുര്‍വേദി 1993 ഭാഗവതസന്ദര്ഭങ്ങള് കെ.ആര്.പണിക്കര്‍ 1994 ഗായത്രി പി.ആര്.രാമവര്‍മ്മരാജാ 1995 വേദാര്‍ത്ഥവിചിന്തനം കെ.എന്‍.കൃഷ്ണന് നമ്പൂതിരി 1996 ബൃഹദാരണ്യകോപനിഷത്ത് നിത്യചൈതന്യയതി 1997 സ്വാതന്ത്ര്യമാണ് ദൈവം ബിഷപ്പ് ഡോ. പൗലോസ് മാര്‍ പൗലോസ് 1998 ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി കെ. ബാലകൃഷ്ണക്കുറുപ്പ് 1999 ശ്രീശങ്കരദര്‍ശനം വി. പനോളി 2000 ഋഗ്വേദത്തിന്റെ ദാര്‍ശനികഭൂമിക ഡോ. ധര്‍മ്മരാജ് അടാട്ട് 2001 മനഃശാന്തി ജീവിതവിജയം ഉപനിഷത്തുകളിലൂടെ ഇറഞ്ഞാല്‍ രാമകൃഷ്ണന് 2002 ഭൗതികത്തിനപ്പുറം പി. കേശവന്നായര് 2003 ശ്രൗതം ഡോ. രാജന് ചുങ്കത്ത് 2004 ഉപനിഷത് സര്‍വ്വസ്വം ഡി. ശ്രീമാന്‍ നമ്പൂതിരി 2005 ഋഗ്വേദപര്യടനം ഡോ.സി.എന്‍.പരമേശ്വരന് 2006 സുധാസിന്ധു ഉപനിഷത് സ്വാധ്യായം ഡോ.സുവര്‍ണ നാലപ്പാട്ട് 2007 ശ്രുതിസൗരഭം സി.എം.നീലകണ്ഠന് 2008 വൈദികം ഡോ.എന്‍.വി.പി.ഉണിത്തിരി 2009 ഹിന്ദുമതം ഹിന്ദുത്വം ഇ. ചന്ദ്രശേഖരന്‍നായര്‍ 2010 യജുര്‍വ്വേദ സമീക്ഷ ഡോ.പി.വി.രാമന്‍കുട്ടി 2011 ഭാരതപര്യടനം ഭാരതദര്‍ശനം: പുനര്‍വായന പ്രൊഫ. തുറവൂര്‍ വിശ്വംഭരന് 2012 ശ്രീബുദ്ധന്: ജീവിതം, ദര്‍ശനം, മതം ഡോ. വി.എസ്. വാരിയര്‍ 2013 തന്ത്രസാഹിത്യം ഡോ. ജെ. പി. പ്രജിത്ത്