അവാര്‍ഡുകള്‍


പി. കുഞ്ഞിരാമന്‍ നായര്‍ കവിതാ പുരസ്കാരം 1997 - 2013

പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും ശില്പഫലകവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
 

വര്‍ഷം കൃതി  രചയിതാവ്
1997  മലയാളം സച്ചിദാനന്ദന്‍
1998 ചന്ദനനാഴി   പ്രഭാവര്‍മ്മ
1999 ഉത്സവബലി  പുതുശ്ശേരി രാമചന്ദ്രന്‍
2000 മറവി എഴുതുന്നത്  ദേശമംഗലം രാമകൃഷ്ണന്‍
2001  മഴതന്‍ മറ്റേതോ മുഖം  വിജയലക്ഷ്മി
2002 ഈ പുരാതന കിന്നരം   ഒ.എന്‍.വി. കുറുപ്പ്
2003  സമസ്തകേരളം പി.ഒ.  ഡി. വിനയചന്ദ്രന്‍
2004 ഒറ്റയാള്‍ പട്ടാളം  ചെമ്മനം ചാക്കോ
2005 ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍-ഭാഗം രണ്ട്‌  ആറ്റൂര്‍ രവിവര്‍മ്മ
2006 കെ.അയ്യപ്പപ്പണിക്കരുടെ കവിതകള്‍  ഡോ.കെ.അയ്യപ്പപ്പണിക്കര്‍
2007  മണലെഴുത്ത്  സുഗതകുമാരി
2008 കെ.ജി.എസ്.കവിതകള്‍  കെ.ജി.ശങ്കരപ്പിള്ള 
2009  ഉത്തരായണം  വിഷ്ണുനാരായണന്‍ നമ്പൂതിരി
2010 സുഷമയുടെ സംഗീതം  പി.കെ.ഗോപി
2011 ജലസമാധി പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍
2012 കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍  കുരീപ്പുഴ ശ്രീകുമാര്‍
  കാറ്റേ കടലേ പി.പി. രാമചന്ദ്രന്‍ 
2013 സെബാസ്റ്റ്യന്റെ കവിതകള്‍ സെബാസ്റ്റ്യന്‍