കുറ്റിപ്പുഴ എന്‍ഡോവ്‌മെന്റ് / നിരൂപണം

 

വര്‍ഷം      കൃതി   രചയിതാവ്
 1982  തെരഞ്ഞെടുത്ത സാഹിത്യപ്രബന്ധങ്ങള്‍  തായാട്ട് ശങ്കരന്‍ 
 1983   തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍  സി. അച്യുതമേനോന്‍
 1986   കവി, കവിത, സഹൃദയന്‍  ഡോ. എം.എസ്. മേനോന്‍
 1988   ഫോക്ക്‌ലോര്‍  രാഘവന്‍ പയ്യനാട്
 1990   തെസ്യൂസിന്റെ സംഗീതം  പ്രൊഫ. കെ.പി. ശരത്ചന്ദ്രന്‍ 
 1992   സംസ്കാരത്തിന്റെ ഉറവിടങ്ങള്‍  കെ.എസ്. നാരായണപിള്ള
 1994   കുഞ്ഞിരാമന്‍നായര്‍ കവിത  പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍
 1996   അനാസക്തിയുടെ ഹിരണ്യതീരങ്ങള്‍  ഗായത്രി
 1998  കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്   ഗീത
 2000   വായനയുടെ വഴികള്‍  എം.ആര്‍. രാഘവവാരിയര്‍
 2002   വായനയുടെ ഉപനിഷത്ത്   ബാലചന്ദ്രന്‍ വടക്കേടത്ത്
 2004  വക്രോക്തികൈരളി  പൂജപ്പുര കൃഷ്ണന്‍നായര്‍
 2006   ഉര്‍വരതയുടെ താളം  ഡോ.ടി.പി.സുകുമാരന്‍ (മരണാനന്തരം)
 2008   വീണ്ടെടുപ്പുകള്‍: സാഹിത്യം സംസ്കാരം ആഗോളത  ഡോ.പി.പി.രവീന്ദ്രന്‍ 
 2010   കക്കാട് കവിയും കവിതയും  ഡോ.എന്‍.എം.നമ്പൂതിരി
 2012   സമൂഹം സാഹിത്യം, സംസ്കാരം   കെ.ഇ.എന്‍.