അവാര്‍ഡുകള്‍


ലളിതകലാ അക്കാദമി അവാര്‍ഡുകള്‍

1999 - 2000
ക്യാഷ് അവാര്‍ഡ് ജേതാക്കള്‍ - രൂപ 10,000 വീതം

ശ്രീ.കെ.പ്രഭാകരന്‍
ശ്രീ.എം.ശശിധരന്‍
ശ്രീ.ഗോപീകൃഷ്ണ
ശ്രീ.എം.കെ.ജോണ്‍സണ്‍
ശ്രീ.കെ.വി.അനില്‍

അപര്‍ണ്ണ കൗര്‍ അവാര്‍ഡ്
ശ്രീമതി.ദീപ്തി പി.വാസു

ആദരസൂചകമായ അവാര്‍ഡ് - രൂപ 5,000 വീതം
ശ്രീ.ജോസഫ് എം.വര്‍ഗ്ഗീസ്
ശ്രീ.മനോജ് വെല്ലൂര്‍
ശ്രീ.വി.സതീശന്‍
ശ്രീ.വി.റെജി നെല്ലിക്കാപ്പള്ളി
ശ്രീ.സുനില്‍ വല്ലാര്‍പ്പാടം

ആര്‍ട്ട് വിഭാഗം വിദ്യാര്‍ത്ഥികളുടെ അവാര്‍ഡ് - രൂപ 3,000/- വീതം
ശ്രീ.മാജിസണ്‍ തോമസ് ലോറന്‍സ്
ശ്രീ.ജി.അശോക് കുമാര്‍
ശ്രീ.വി.ജി.യേശുദാസ്
ശ്രീ.റ്റി.ലെനുഷ്
ശ്രീ.എ.എസ്.ഷഹന്‍ഷാ

വെള്ളയ്ക്കല്‍ ശങ്കരമേനോന്‍ സ്വര്‍ണ്ണമെഡല്‍
ശ്രീ.തോമസ് കുരിശിങ്കല്‍

2001 ഫെലോഷിപ്പ്
ശ്രീ.ജയപാലപ്പണിക്കര്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - 10,000 രൂപ വീതം
ശ്രീ.ലാല്‍ കെ.
ശ്രീ.സക്കീര്‍ ഹുസൈന്‍
ശ്രീ.രാജന്‍ എം.കെ.
ശ്രീ.ഷാജീ ചെല്ലാട്
ശ്രീ.രാജന്‍ അരിയല്ലൂര്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000 വീതം
ശ്രീ.ഭാഗ്യനാഥന്‍.സി
ശ്രീ.റ്റി.എസ്.പ്രസാദ്
ശ്രീ.ആര്‍.വേണു
ശ്രീ.സന്തോഷ് കെ

ആര്‍ട്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡ് - രൂപ 3,000 വീതം
ശ്രീ.പി.സി.അനൂപ്
ശ്രി.വി.കെ സുരേഷ്
ശ്രീ.ബിജു ഒ.കെ
ശ്രീ.അജയന്‍ വി
ശ്രീ.കാട്ടുങ്കല്‍ പ്രമോദ് റ്റി

വെള്ളയ്ക്കല്‍ ശങ്കരമേനോന്‍ സ്വര്‍ണ്ണമെഡല്‍
ശ്രീ.കെ.എ.ഫ്രാന്‍സിസ്

2002 ഫെലോഷിപ്പ്
പ്രൊഫ.സി.എല്‍.പൊറിഞ്ചുക്കുട്ടി

ലളിതകലാപുരസ്കാരം - രൂപ 15,000/-
ശ്രീ.വി.എസ്.വലിയത്താന്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 10,000 വീതം
ശ്രീ.കെ.പി.പ്രദീപ്കുമാര്‍
ശ്രീ.സി.ഭാഗ്യനാഥന്‍
ശ്രീ.റെജി നെല്ലാക്കാപിള്ളി
ശ്രീ.എം.സി.സുനില്‍കുമാര്‍
ശ്രീ.പ്രദീപ് പുത്തൂര്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.വി.കെ.ദിനേഷ് കുമാര്‍
ശ്രീ.ഒ.സി.മാര്‍ട്ടിന്‍
ശ്രി.റ്റി.എ.പ്രഹ്‌ളാദന്‍
ബ്രദര്‍.തോമസ് തെന്നാട്, സി.എം.എസ്.എഫ്
ശ്രീ.ജി.അശോക് കുമാര്‍

വെള്ളയ്ക്കല്‍ ശങ്കരമേനോന്‍ സ്വര്‍ണ്ണ മെഡല്‍
ശ്രീ.പി.എസ്.കരുണാകരന്‍

ആര്‍ട്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരാമര്‍ശ അവാര്‍ഡുകള്‍ - രൂപ 3,000/- വീതം
ശ്രീ.കെ.കെ.സുമേഷ്
ശ്രീ.കെ.എല്‍.ലിയോ
ശ്രീമതി.കെ.ജി.പ്രിയ
ശ്രീ.ആര്‍.ജി.കളഭകേസരി
ശ്രീ.ബി.പ്രവീണ്‍

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/-
ശ്രീ.പി.സുരേന്ദ്രന്‍

2003 ഫെലോഷിപ്പ്
ശ്രീ.വാരിക്കശ്ശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാട്

ലളിതകലാ പുരസ്കാരം - രൂപ 25,000/-
പ്രൊഫ.കെ.വി.ഹരിദാസന്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 10,000/- വീതം
ശ്രീ.കെ.സുധീഷ് കുമാര്‍
ശ്രീമതി.ബിനി റോയ്
ശ്രീ.റ്റി.എ.മണി
ശ്രീ.സുനില്‍ വല്ലാര്‍പാടം
ശ്രീ.രാജേഷ് കുമാര്‍ കെ.ആര്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.ജീവന്‍ചി
ശ്രീ.നേമം പുഷ്പരാജ്
ശ്രീ.ഇ.സുധാകരന്‍
ശ്രീ.കെ.എന്‍.ഹരിഹരന്‍
ശ്രീ.രാഘവന്‍ അത്തോളി

വെള്ളയ്ക്കല്‍ ശങ്കരമേനോന്‍ സ്വര്‍ണ്ണമെഡല്‍
ശ്രീ.ബാലകൃഷ്ണന്‍ ഇ.കെ

ആര്‍ട്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പരാമര്‍ശം - രൂപ 3,000/- വീതം
ശ്രീ.സുനോജ്.ഡി
ശ്രീ.ബിജു സി.എസ്
ശ്രീ.പി.കെ.ശ്രീനിവാസന്‍
ശ്രീ.അഭിലാഷ് റ്റി.ബി
ശ്രീ.സജിത് പുതുക്കാലവട്ടം

2004 ഫെലോഷിപ്പ്
ശ്രീ.സി.എന്‍.കരുണാകരന്‍
ശ്രീ.എം.ആര്‍.ഡി.ദത്തന്‍

അവാര്‍ഡ് ജേതാക്കള്‍ രൂപ 10,000/- വീതം
ശ്രീ.റ്റി.കലാധരന്‍
ശ്രീ.വില്‍സണ്‍ പൂക്കായി
ശ്രീ.ജീവന്‍ചി
ശ്രീ.ശ്രീലാല്‍ കെ.എസ്
ശ്രീ.ജയദീപ് ആര്‍.എസ്
ശ്രീ.ജോസഫ് എം.വര്‍ഗ്ഗീസ്
ശ്രീ.സുഭാഷ് പി.വി
ശ്രീ.പ്രവീണ്‍ ബി
ശ്രീ.അജയന്‍ വി.കാട്ടുങ്കല്‍
ശ്രീ.സുദിഷ് കണ്ടംപുള്ളി

കലാസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/-
ശ്രീ.സുനില്‍ പി. ഇളയിടം

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച പരിഭാഷാഗ്രന്ഥത്തിനുള്ള അവാര്‍ഡ്
ശ്രീമതി.ശ്രീദേവി കെ.നായര്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.അനീഷ് പി.
ശ്രീ.രതീഷ് റ്റി.
ശ്രീ.കെ.കെ.മുരളി
ശ്രീ.കെ.വിജയകുമാര്‍
ശ്രീ.അഞ്ജലി

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡല്‍
ശ്രീ.സബിന്‍.എം

വിജയരാഘവന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.ബാബു കെ.ജി

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.പി.ഔസ്റ്റിന്‍ കൊഞ്ചിറ
ശ്രീ.പി.ജി.ഹരീഷ്
ശ്രീ.ആര്‍.കെ.പൊട്ടശ്ശേരി
ശ്രീ.സജിത്ത് പുതുക്കാലവട്ടം
ശ്രീ.ഇ.വി.ശ്രീകുമാര്‍

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 3,000/- വീതം
ശ്രീ.അനന്തന്‍ കെ.റ്റി.
ശ്രീ.മാര്‍ട്ടിന്‍ ഒ.ജെ.
ശ്രീ.ശ്രീകണ്ഠന്‍ റ്റി.കെ.
ശ്രീ.രാകേഷ് പുളിയറക്കോണം
ശ്രീ.അനൂപ് ആന്റണി

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/-
ശ്രീ.ദാസന്‍ പുത്തലത്ത്

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച പരിഭാഷാഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 5,000/-
ശ്രീ.എം.മോഹനചന്ദ്രന്‍ വെള്ളായണി

2007 ഫെലോഷിപ്പ്
ശ്രീ.ബി.ഡി.ദത്തന്‍
ശ്രീ.കലാധരന്‍

കേസരി പുരസ്കാരം - രൂപ 25,000/-
ശ്രീ.ആര്‍.നന്ദകുമാര്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 15,000/- വീതം
ശ്രീ.അശോക് കുമാര്‍
ശ്രീ.നന്ദന്‍ പി.വി
ശ്രീമതി.രതീദേവി
ശ്രീ.റോബര്‍ട്ട് വി.ജെ
ശ്രീമതി.സുവര്‍ണ പി

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീമതി.കവിതാ ബാലകൃഷ്ണന്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.സുരേഷ് ആര്‍
ശ്രീമതി.ലീലാമണി പിള്ള
ശ്രീ.തോളില്‍ സുരേഷ്
ശ്രീ.വിജില്‍ കുമാര്‍ ജെ.വി

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.കെ.ടി.മത്തായി

വിജയരാഘവന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.രാജന്‍ കടലുണ്ടി

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 3,000/- വീതം
ശ്രീമതി.യാമിനി മോഹന്‍
ശ്രീ.ഹരി പ്രസാദ്
ശ്രീ.നജിയ ഉമ്മര്‍
ശ്രീമതി.ജലജമോള്‍
ശ്രീ.അനൂപ് ആന്റണി

2008 ഫെലോഷിപ്പ്
ശ്രീ.കെ.പി.സോമന്‍
ശ്രീ.യൂസഫ് അറേയ്ക്കല്‍

കേസരി പുരസ്കാരം - രൂപ 25,000/-
ശ്രീ.വിജയകുമാര്‍ മേനോന്‍

കെ.സി.എസ്.പണിക്കര്‍ അവാര്‍ഡ് - രൂപ 25,000/-
ശ്രീ.പാരിസ് വിശ്വനാഥന്‍

ടി.കെ.പത്മിനി അവാര്‍ഡ് - രൂപ 25,000/-
ശ്രീമതി.അപര്‍ണ കൗര്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 15,000/- വീതം
ശ്രീ.വി.കെ.ജയന്‍
ശ്രീ.വി.മധു
ശ്രീ.മത്തായി കെ.ടി
ശ്രീ.ശ്യാം പ്രസാദ്
ശ്രീ.സിദ്ധാര്‍ത്ഥന്‍
ശ്രീ.ജോഷി മഞ്ചുമ്മേല്‍ (ഫോട്ടോഗ്രാഫി)
ശ്രീ.ബൈജു പൗലോസ് (കാര്‍ട്ടൂണ്‍)

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.ബിജു.സി.ഭരതന്‍
ശ്രീമതി.ജലജമോള്‍ പി.എസ്
ശ്രീ.എ.ഗുരുപ്രസാദ്
ശ്രീ.പി.പി.രാജേന്ദ്രന്‍
ശ്രീ.സുജില്‍ എസ്
ശ്രീമതി.സലി തങ്കപ്പന്‍ (ഫോട്ടോഗ്രാഫി)
ശ്രീ.ടി.ജെ.വര്‍ഗ്ഗീസ് (ഫോട്ടോഗ്രാഫി)
ശ്രീ.ഇ.സുരേഷ് (കാര്‍ട്ടൂണ്‍)
ശ്രീ.ടി.കെ.സുജിത്ത് (കാര്‍ട്ടൂണ്‍)

ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീമതി.ലിസി സി

വിജയരാഘവന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.സജിത്ത് പുതുക്കാലവട്ടം

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 3,000/- വീതം
ശ്രീ.ദിലീപ് ദിവാകര്‍
ശ്രീ.ജില്‍ജിത്ത് കെ
ശ്രീ.പ്രദീപ് പി.പി
ശ്രീ.സാജ് ആര്‍
ശ്രീ.സജീഷ് പി.എ

2009 ഫെലോഷിപ്പ്
ശ്രീ.ബോസ് കൃഷ്ണാമാചാരി
ശ്രീ.സുരേന്ദ്രന്‍ നായര്‍

കെ.സി.എസ് പണിക്കര്‍ പുരസ്കാരം - രൂപ 50,000/-
ശ്രീ.അക്കിത്തം നാരായണന്‍

ടി.കെ.പത്മിനി പുരസ്കാരം - രൂപ 30,000/- വീതം
ശ്രീമതി.അനില ജേക്കബ്

കേസരി പുരസ്കാരം - രൂപ 30,000/-
ശ്രീ.സദാനന്ദ മേനോന്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 20,000/- വീതം
ശ്രീ.അഗസ്റ്റിന്‍ വര്‍ഗ്ഗീസ്
ശ്രീമതി.ജലജ ആര്‍.എസ്
ശ്രീ.എം.ടി.ജയലാല്‍
ശ്രീമതി.ലീലാമണി പിള്ള
ശ്രീമതി.നിമ്മി മെല്‍വിന്‍
ശ്രീ.സിബി പുല്‍പ്പള്ളി (ഫോട്ടോഗ്രാഫി)
ശ്രീ.ഇ.സുരേഷ് (കാര്‍ട്ടൂണ്‍)

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- രൂപ
ശ്രീ.അനീഷ് വി.കെ
ശ്രീ.മുഹമ്മദ് അലി ആദം
ശ്രീ.എ.റഹ്മാന്‍
ശ്രീ.ടി.സന്തോഷ് മിത്ര
ശ്രീ.ഷാജീ ചെലാട്
ശ്രീ.അമ്പിളി പ്രവ്ദ (ഫോട്ടോഗ്രാഫി)
ശ്രീ.കെ.ആര്‍.വിനയന്‍ (ഫോട്ടോഗ്രാഫി)
ശ്രീ.ദിന്‍രാജ് (കാര്‍ട്ടൂണ്‍)
ശ്രീ.കെ.ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍)

ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.സബിന്‍ എം

വിജയരാഘവന്‍ സ്മാരക എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.ദീപന്‍ കോലാട്

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/-
ശ്രീ.അബുള്‍ ഹിഷാം കെ.എച്ച്
ശ്രീമതി.ഗീതു എസ്.ജി
ശ്രീ.മഞ്ചുനാഥ് കെ.ആര്‍
ശ്രീ.പ്രജീഷ് പി.പി
ശ്രീമതി.ഷൈനി കെ.

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച പരിഭാഷാഗ്രന്ഥത്തിനുള്ള അവാര്‍ഡ്
ശ്രീ.വി.ആര്‍.സന്തോഷ്

2010 ഫെലോഷിപ്പ്
ശ്രീ.റിയാസ് കോമു
ശ്രീ.എസ്.അജയകുമാര്‍

കെ.സി.എസ്.പണിക്കര്‍ പുരസ്കാരം - രൂപ 10,000/-
ശ്രീ.എസ്.ജി.വാസുദേവ്

കേസരി പുരസ്കാരം - രൂപ 30,000/-
ശ്രീ.ആര്‍.ശിവകുമാര്‍

ടി.കെ.പത്മിനി പുരസ്കാരം - രൂപ 30,000/-
ശ്രീ.ടി.വി.സന്തോഷ്

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 20,000/- വീതം
ശ്രീ.ബിജു സി.എസ്
ശ്രീമതി.ഗീതു എസ്.ജി
ശ്രീ.എം.പി.നിഷാദ്
ശ്രീ.പ്രതാപന്‍ ജി
ശ്രീ.ആര്‍.വേണു
ശ്രീ.ഗിരീഷ് കുറുപ്പ് (ഫോട്ടോഗ്രാഫി)
ശ്രീ.എന്‍.എസ്.അബ്ദുള്‍ സലീം (കാര്‍ട്ടൂണ്‍)

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീമതി.ബിന്ദി രാജഗോപാല്‍
ശ്രീ.മാര്‍ട്ടിന്‍ ഒ.സി
ശ്രീ.പൊന്‍മണി തോമസ്
ശ്രീ.സുകേഷ് കന്‍ക
ശ്രീമതി.ഉഷ രാമചന്ദ്രന്‍
ശ്രീ.ആല്‍ബിന്‍ മാത്യു (ഫോട്ടോഗ്രാഫി)
ശ്രീ. തോമസ് ആന്റണി (കാര്‍ട്ടൂണ്‍)

വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.രാജേഷ് പരവൂര്‍

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.എന്‍.എസ്.അബ്ദുള്‍ സേലം

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ.മിഥുന്‍ ഗോപി ആര്‍
ശ്രീ.നവനീത് റ്റി.സി
ശ്രീ.രഞ്ജിത്ത് വി
ശ്രീ.ശ്രീജേഷ് പടോളി
ശ്രീമതി. ശ്രുതി ഇ.വി

കലാസംബന്ധമായ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/-
ശ്രീ.എ.ടി.മോഹന്‍രാജ്

2011 ഫെലോഷിപ്പ്
ശ്രീ.വി.കെ.രാജന്‍
ശ്രീ.പി.ഗോപിനാഥ്

കെ.സി.എസ് പണിക്കര്‍ പുരസ്കാരം - രൂപ 1,00,000/-
ശ്രീ.കെ.എസ്.രാധാകൃഷ്ണന്‍

ജെ.സ്വാമിനാഥന്‍ പുരസ്കാരം - രൂപ 1,00,000/- വീതം
ശ്രീ. പാരപ്പാ കരീക്കുട്ടി
ശ്രീ. വാരണാട്ട് ശങ്കരനാരായണക്കുറുപ്പ്
ശ്രീ. പാണ്ടിറാം മന്ദാവി

ജാന്‍ഗാര്‍ഹ് സിംഗ് ശ്യാം പുരസ്കാരം - രൂപ 1,00,000/-
ശ്രീ. ശങ്കര്‍ ലാല്‍ ജഹാരാ

സോനാഭായി രാജവാര്‍ പുരസ്കാരം
ശ്രീമതി. സുന്ദരിഭായി രാജവാര്‍

ലാറി ബേക്കര്‍ പുരസ്കാരം - രൂപ 1,25,000/- വീതം
പ്രൊഫ. യുജിന്‍ എന്‍.പണ്ടാല
ശ്രീ. ജയ്‌ഗോപാല്‍ ജി. റാവു

ടി.കെ.പത്മിനി പുരസ്കാരം - രൂപ 30,000/-
ശ്രീ.എന്‍.കെ.പി.മുതുക്കോയ

കേസരി പുരസ്കാരം - രൂപ 30,000/-
ശ്രീ.സുനില്‍ പി. ഇളയിടം

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 20,000/- വീതം
ശ്രീ. ചന്ദ്രനന്ദന്‍ വി
ശ്രീ. കോന്നിയൂര്‍
ശ്രീ. കളഭകേസരി
ശ്രീ. ഓനിക്സ് പൗലോസ്
ശ്രീമതി. പൊന്മണി തോമസ്
ശ്രീ. സജു അയ്യംപിള്ളി
ശ്രീ. ഫൈസല്‍ മുഹമ്മദ് (ഫോട്ടോഗ്രാഫി)
ശ്രീ. ടി.കെ.സുജിത്ത് (കാര്‍ട്ടൂണ്‍)

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം - രൂപ 10,000/-
ശ്രീമതി. സ്മിതാ ഗോപാല്‍

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീ.അവണാവു നാരായണന്‍
ശ്രീ. ചിത്ര ഇ.ജി
ശ്രീ.റ്റി.എസ്.പ്രസാദ്
ശ്രീ. രാധാ ഗോമതി
ശ്രീ. സുഹില്‍ രാജ് എ.എസ്
ശ്രീ. കെ.ബി.ഗിരീഷ് (ഫോട്ടോഗ്രാഫി)
ശ്രീ. ഷിജിത്ത് ശ്രീരംഗനാഥന്‍ (ഫോട്ടോഗ്രാഫി)
ശ്രീ. ടി.വി.ജി മേനോന്‍ (കാര്‍ട്ടൂണ്‍)
ശ്രീ. സിദ്ദിഖ് പരവൂര്‍ (കാര്‍ട്ടൂണ്‍)

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ. അഭിലാഷ് പി.ജി
ശ്രീ. അരുണ്‍ വിജയന്‍
ശ്രീ. ജയശങ്കര്‍ ടി.എസ്
ശ്രീ. ജോബിന്‍ ജോസഫ്
ശ്രീ. സനോജ് പി.സി

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. അജി വിശ്വനാഥന്‍

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. സതീഷ് വെള്ളിനേഴി

2012
സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 15,000/- വീതം

ശ്രീ. ബാഹുലേയന്‍ സി.ബി
ശ്രീ. ജഗേഷ് ഇടക്കാട്
ശ്രീ. മാര്‍ട്ടിന്‍ ഒ.സി
ശ്രീ. സജു മന്നത്തൂര്‍
ശ്രീ. വി. സതീഷന്‍

ആദരസൂചക അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ. പ്രദീപ് കുമാര്‍ പി
ശ്രീ. പ്രശാന്തി ഒളവിലം
ശ്രീ. സുഭാഷ് വിശ്വനാഥന്‍
ശ്രീ. സുജീഷ് ഓഞ്ചേരി
ശ്രീ. വിശ്വാസ് എം

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. രാജേഷ് പരവൂര്‍

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. സാധു അലിയൂര്‍

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 3,000/- വീതം
ശ്രീ. അജീഷ് എ. രാജ്
ശ്രീ. അനൂപ് കുമാര്‍ വി.എസ്
ശ്രീ. ജോമേഷ് ജോര്‍ജ്
ശ്രീ. രമിത്ത് കെ
ശ്രീ. ഉല്ലാസ് കെ.യു

കലയെയും കലാകാരന്മാരെയും കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/-
ശ്രീ. പൊന്നിയം ചന്ദ്രന്‍

2013 ഫെലോഷിപ്പ്
ശ്രീ. കാനായി കുഞ്ഞിരാമന്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 25,000/- വീതം
ശ്രീ. അജിത്ത് കെ.എ
ശ്രീ. പ്രദീപ് കുമാര്‍ പി. നിലമ്പൂര്‍
ശ്രീ. രാജന്‍ പി.എസ്
ശ്രി. ഷിനോജ് ചോരന്‍
ശ്രീ. വിപിന്‍ കെ. നായര്‍
ശ്രീ. രാകേഷ് പുത്തൂര്‍ (ഫോട്ടോഗ്രാഫി)
ശ്രീ. ശിവ കെ.എം (കാര്‍ട്ടൂണ്‍)

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീ. അഭിലാഷ് ഉണ്ണി
ശ്രീ. ആശാ നന്ദന്‍
ശ്രീ. ബിജോയ് വേലക്കാട്ട്
ശ്രീ. രഞ്ജിത്ത് ഐ.പി
ശ്രീ. സൂരജ കെ.എസ്
ശ്രീ. സാലി തങ്കപ്പന്‍ (ഫോട്ടോഗ്രാഫി)
ശ്രീ. അജോഷ് പാരക്കന്‍ (ഫോട്ടോഗ്രാഫി)
ശ്രീ. മനോജ് മാതശ്ശേരില്‍ (കാര്‍ട്ടൂണ്‍)
ശ്രീ. ബൈജു പൗലോസ് ( കാര്‍ട്ടൂണ്‍)

വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. ജോണ്‍ ടി.എല്‍

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. ദിവാകരന്‍ കോമല്ലൂര്‍

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീ. അംജും റിസ്വി
ശ്രീമതി. അനുപമ അലിയാസ്
ശ്രീമതി. പാര്‍വ്വതി എസ്. നായര്‍
ശ്രീ. സുനീഷ് എസ്.എസ്
ശ്രീ. സൂരജ് ആര്‍

കലാസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് - രൂപ 10,000/- വീതം
ഡോ.എം.ജി.ശശിഭൂഷണ്‍

2013-2014
ഫെലോഷിപ്പ്

ശ്രീ.പി.എസ്.കരുണാകരന്‍

യുവജന കൂട്ടായ്മ
ശ്രീ.സജു തുരുത്തില്‍
ശ്രീ. സക്കീര്‍ ഹുസൈന്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 25,000/- വീതം
ശ്രീ. അവനവ് നാരായണന്‍
ശ്രീമതി. ജയമോള്‍ പി.എസ്
ശ്രീ. സജീഷ് പി.എ
ശ്രീ. സുധാകരന്‍ എന്‍.കെ
ശ്രീ. രജീഷ് സരോവര്‍

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീ.ബാബു കെ.ആര്‍
ശ്രീമതി. ബിന്ദി രാജഗോപാല്‍
ശ്രീ. സജിത്ത് പുതുക്കാലവട്ടം
ശ്രീ. ശരത്ചന്ദ്രന്‍ പി
ശ്രീ. ശേഖര്‍ അയ്യന്തോളി

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. രഘു എ

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. സാധു അലിയൂര്‍

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/-
ശ്രീമതി. പാര്‍വ്വതി എസ്. നായര്‍
ശ്രീ. പ്രജിത്ത് ഇ
ശ്രീ. രഞ്ജിത്ത് ശിവറാം
ശ്രീമതി. സിജിന വി.വി
ശ്രീ. സുമേഷ് കെ.പി

2014 ഫെബ്രുവരി 23
ശ്രേഷ്ഠ കലാകാര പുരസ്കാരം (സുവര്‍ണ്ണ ജൂബിലി ) - രൂപ 25,000/- വീതം

ശ്രീ. പ്രൊഫ.പി.കേശവന്‍കുട്ടി
ശ്രീ. പി.സി.മാമ്മന്‍
ശ്രി. എന്‍.എല്‍.ബാലകൃഷ്ണന്‍
ശ്രീ. ടോംസ് (കാര്‍ട്ടൂണിസ്റ്റ്)

2014 - 2015
ഫെലോഷിപ്പ് 2014

ശ്രീ. കെ. പ്രഭാകരന്‍
ശ്രീ. പോള്‍ കല്ലാനോട്

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ - രൂപ 25,000/- വീതം
ശ്രീ. ബാലമുരളി കൃഷ്ണന്‍ എന്‍
ശ്രീ. ജയേഷ് കെ.കെ
ശ്രീ. പ്രജിത്ത് ഇ
ശ്രീ. സജികുമാര്‍ വി.പി
ശ്രീ. സന്തോഷ് മിത്ര ടി
ശ്രി. വിഷ്ണു വി.നായര്‍ (ഫോട്ടോഗ്രാഫി)
ശ്രീ. രാജേന്ദ്രകുമാര്‍ (കാര്‍ട്ടൂണ്‍)

ആദരസൂചക അവാര്‍ഡ് - രൂപ 10,000/- വീതം
ശ്രീ. അനില്‍ ടി.കെ
ശ്രീമതി. ബൈജു പി.കെ (ബൈജു നീണ്ടൂര്‍)
ശ്രീ. ഹരീന്ദ്രന്‍ ചാലാട്
ശ്രീ. പ്രസാദ് കുമാര്‍ കെ.എസ്
ശ്രീ. പ്രസാദ് റ്റി.എസ്
ശ്രീ. ദാമു സര്‍ഗം (ഫോട്ടോഗ്രാഫി)
ശ്രീ. പ്രവീഷ് ഷൊര്‍ണ്ണൂര്‍ (ഫോട്ടോഗ്രാഫി)
ശ്രീ. ടി.വി.ജി മേനോന്‍ (കാര്‍ട്ടൂണ്‍)
ശ്രീ. സുരേഷ് ഇ. (കാര്‍ട്ടൂണ്‍)

വി.ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ.വിപാന്‍ റാഫേല്‍

വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡല്‍
ശ്രീ. ഷാജിത്ത് ആര്‍.ബി

പ്രത്യേക പരാമര്‍ശ അവാര്‍ഡ് - രൂപ 5,000/- വീതം
ശ്രീമതി. ദീപ കെ.
ശ്രീ.ജോബിന്‍ തോമസ്
ശ്രീ. മുഹമ്മദ് റിയാസ് കെ.എ.
ശ്രി. സനോജ് എസ്.എസ്.
ശ്രീ. ശിവാജി ആര്‍.