കഥാപ്രസംഗം - പ്രക്ഷേപണകല - മാജിക് - മിമിക്രി

കഥാപ്രസംഗം

1. ഗോപിനാഥന്‍ 2001
2. തൊടിയൂര്‍ വസന്തകുമാരി 2002
3. നിരണം രാജന്‍ 2003
4. വയലാര്‍ ബാബുരാജ് 2004
5. സീന പള്ളിക്കര 2005
6. മാനമ്പൂര്‍ ഡി. രാധാകൃഷ്ണന്‍ 2006
7. അയിലം ഉണ്ണികൃഷ്ണന്‍ 2007
8. പാലാ നന്ദകുമാര്‍ 2008
9. ചിറക്കര സലീംകുമാര്‍ 2009
10. മാരായമുട്ടം ജോണി 2010
11. ഇടകൊച്ചി സലീംകുമാര്‍ 2012
12. വിനോദ് ചമ്പക്കര 2013

പ്രക്ഷേപണകല

1. എം.തങ്കമണി 2004
2. കെ.എ.മുരളീധരന്‍ 2005
3. ബേബന്‍ കൈമപറമ്പന്‍ 2006
4. എസ്.രാധാകൃഷ്ണന്‍ 2007
5. സതീഷ് ചന്ദ്രന്‍ 2008
6. റ്റി.റ്റി.പ്രഭാകരന്‍ 2010
7. രവി വള്ളത്തോള്‍ 2012
8. ലീലാമ്മ മാത്യു 2013 15,000/-

മാജിക്

1. പ്രൊഫ.സാംരാജ് 2000
2. പ്രദീപ് ഹുമാനിയോ 2001
3. പ്രൊഫ.പി.എം.മിത്ര 2002
4. നിലമ്പൂര്‍ പ്രദീപ് കുമാര്‍ 2003
5. ആര്‍.കെ.മലയത്ത് 2011
6. ഷംസുദ്ദീന്‍ ചെറുപ്പളശ്ശേരി (സ്ട്രീറ്റ് മാജിക്) 2014

മിമിക്രി

1. കോട്ടയം നസീര്‍ 2010