മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പേരില്‍ ജഗതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും കവിതയ്ക്കുള്ള അവാര്‍ഡ് നല്‍കി വരുന്നു. ഒരു മികച്ച ലൈബ്രറിയും ഈ സ്മാരകത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.