സര്‍ഗ്ഗാത്മക സാഹിത്യരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി 2001-ത്തിലാണ് മാതൃഭൂമി സാഹിത്യപുരസ്കാരം ഏര്‍പ്പെടുത്തിയത്. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം.
വര്‍ഷം | അവാര്‍ഡ് ജേതാക്കള്‍ |
2001 | തിക്കോടിയന്‍ |
2002 | എം.വി.ദേവന്‍ |
2003 | പാലാ നാരായണന്‍നായര്‍ |
2004 | ഒ.വി.വിജയന്‍ |
2005 | എം.ടി.വാസുദേവന്‍നായര്‍ |
2006 | എം.മുകുന്ദന്‍ |
2007 | അക്കിത്തം അച്യുതന്‍ നമ്പൂതിരി |
2008 | കോവിലന്‍ |
2009 | പ്രൊഫ.വിഷ്ണുനാരായണന്‍ നമ്പൂതിരി |
2010 | ഡോ.സുകുമാര്‍ അഴീക്കോട് |
2011 | ഡോ. എം. ലീലാവതി |
2012 | ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള |
2013 | സുഗതകുമാരി |
2014 | ടി. പത്മനാഭന്‍ |