മൈക്രോഫിലിം - രേഖകള്‍

ലണ്ടനിലുള്ള ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ നിന്നും സ്വായത്തമാക്കിയ മൈക്രോഫിലിം രേഖകള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 'ടുവാര്‍ഡ്സ് ഫ്രീഡം പ്രോജക്ട്' എന്ന പദ്ധതിയുടെ കീഴില്‍ മൈക്രോഫിലിം ചെയ്തിട്ടുള്ള രേഖകള്‍.