നാടോടിചിത്രകലയുടെ മറ്റൊരു രൂപമായ മുഖാവരണങ്ങള്‍, കമുകിന് പാളയില്‍ വിവിധ നിറങ്ങളുടെ സഹായത്താല്‍ രൂപം കൊടുക്കുന്ന പൊയ് മുഖങ്ങളാണ്.