മ്യൂസിയങ്ങള്‍

പ്രകൃതി കനിഞ്ഞു നല്‍കിയതും ശില്പ വൈദഗ്ധ്യം നിറഞ്ഞതുമായ അനവധി വിസ്മയമാര്‍ന്ന പൈതൃകങ്ങളാല്‍ സമ്പന്നമാണ് കേരളം. ഈ സാംസ്കാരികതയില്‍ അഭിമാനം കൊള്ളുന്ന മലയാളികള്‍ കേരളത്തിലുടനീളമുള്ള മ്യൂസിയങ്ങളില്‍ തങ്ങളുടെ മഹത്തായ ചരിത്രാംശങ്ങളെ അതീവശ്രദ്ധയോടെ സംരക്ഷിക്കുകയും ചെയ്യുന്നു.