നന്നങ്ങാടികള്‍

മൃതാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്ന മണ്‍ഭരണികളാണ് മുതുമക്കത്താഴികള്‍ കേരളത്തില്‍ കണ്ടെത്തിയ മഹാശിലാസ്മാരക ശവകുടീരം. മുതുമക്കളെ (പഴയ ആളുകള്‍ - പൂര്‍വികര്‍) അടക്കം ചെയ്ത താഴി (ഭരണി) എന്ന് വാക്കിനര്‍ത്ഥം. 

മൃതദേഹത്തിനൊപ്പം ആയുധങ്ങളും മുതുമക്കത്താഴികളില്‍ അടക്കം ചെയ്യുന്ന പതിവണ്ടായിരുന്നു. കേരളത്തില്‍ തീരപ്രദേശത്താണ് കൂടുതല്‍ നന്നങ്ങാടികള്‍ കണ്ടെത്തിയത് കൊടുങ്ങല്ലൂര്‍, പനങ്ങാട്, ഏങ്ങണിയൂര്‍ എന്നിവിടങ്ങളില്‍നിന്ന് താഴികള്‍ കണ്ടുകിട്ടി.