നാടകം

1958- 2012
 

വര്‍ഷം കൃതി രചയിതാവ്
 1958  അഴിമുഖത്തേക്ക്  എന്‍. കൃഷ്ണപിള്ള
 1959  മുടിയനായ പുത്രന്‍  തോപ്പില്‍ ഭാസി
 1960  പുതിയ ആകാശം പുതിയ ഭൂമി തോപ്പില്‍ ഭാസി
 1961  ഇബിലീസുകളുടെ നാട്ടില്‍ എന്‍.പി. ചെല്ലപ്പന്‍ നായര്‍
 1962  കാഞ്ചനസീത സി.എന്‍. ശ്രീകണ്ഠന്‍ നായര്‍
 1963 കാക്കപ്പൊന്ന്  എസ്.എല്‍.പുരം സദാനന്ദന്‍
 1964  റയില്‍പ്പാളങ്ങള്‍ ജി. ശങ്കരപ്പിള്ള
 1965  കാഫര്‍ കെ.ടി. മുഹമ്മദ്
 1966  പ്രേതലോകം എന്‍.എന്‍. പിള്ള
 1967  സ്വാതിതിരുനാള്‍ കൈനിക്കര പത്മനാഭപിള്ള
 1968 പുലിവാല്‍  പി.കെ. വീരരാഘവന്‍ നായര്‍
 1969  യു.ഡി. ക്ലാര്‍ക്ക് പി. ഗംഗാധരന്‍ നായര്‍
 1970  മാതൃകാമനുഷ്യന്‍ കൈനിക്കര കുമാരപിള്ള
 1971  അഹല്യ പി.ആര്‍. ചന്ദ്രന്‍
 1972  പ്രളയം ഓംചേരി എന്‍.എന്‍. പിള്ള
 1973 കുപ്പിക്കല്ലുകള്‍  പി.വി. കുര്യാക്കോസ്
 1974  ചാവേര്‍പ്പട അസീസ്
 1975  നാടകചക്രം കാവാലം നാരായണപ്പണിക്കര്‍
 1976 സമസ്യ  കെ.എസ്. നമ്പൂതിരി
 1977  വിശ്വരൂപം സുരാസു
 1978  ജ്വലനം സി.എല്‍. ജോസ്
 1979  സാക്ഷി ടി.എന്‍. ഗോപിനാഥന്‍നായര്‍
 1980  ജാതൂഗൃഹം വൈക്കം ചന്ദ്രശേഖരന്‍നായര്‍
 1981  പെരുന്തച്ചന്‍ ടി.എം. അബ്രഹാം
 1982  ഗോപുരനടയില്‍ എം.ടി. വാസുദേവന്‍നായര്‍
 1983  അഗ്നി വയലാ വാസുദേവന്‍പിള്ള
 1984  നികുംഭില കടവൂര്‍ ജി. ചന്ദ്രന്‍പിള്ള
 1985  സൗപര്‍ണ്ണിക ആര്‍. നരേന്ദ്രപ്രസാദ്
 1986  ദക്ഷിണായനം ടി.പി. സുകുമാരന്‍
 1987  മൂന്നു വയസ്സന്മാര്‍ സി.പി. രാജശേഖരന്‍
 1988  പുലിജന്മം എന്‍. പ്രഭാകരന്‍
 1989  പാവം ഉസ്മാന്‍ പി. ബാലചന്ദ്രന്‍
 1990  സ്വാതിതിരുനാള്‍ പിരപ്പന്‍കോട് മുരളി
 1991  അഭിമതം വാസു പ്രദീപ്
 1992  മണ്ടേലയ്ക്കു സ്‌നേഹപൂര്‍വ്വം വിന്നി  പി.എം. ആന്റണി
 1993  മൗനം നിമിത്തം എ.എന്‍. ഗണേശ്
 1994  നരഭോജികള്‍ പറവൂര്‍ ജോര്‍ജ്ജ്
 1995 സമതലം മുല്ലനേഴി
 1996  മദ്ധ്യധരണ്യാഴി ജോയ് മാത്യു
 1997  രാജസഭ ഇബ്രാഹിം വേങ്ങര
 1998 ഗാന്ധി  സച്ചിദാനന്ദന്‍
 1999  വാണിഭം എന്‍. ശശിധരന്‍
 2000 ചെഗുവേര  കരിവെള്ളൂര്‍ മുരളി
 2001  പദപ്രശ്‌നങ്ങള്‍ക്കിടയില്‍ അവളും അയാളും സതീഷ് കെ. സതീഷ്
 2002 അമരാവതി സബ്ട്രഷറി  ശ്രീമൂലനഗരം മോഹന്‍
 2003  വന്നന്ത്യേ കാണാം തുപ്പേട്ടന്‍ 
 2004  വിരല്‍പ്പാട്  ശ്രീജനാര്‍ദ്ദനന്‍
 2005  ഓരോരോ കാലത്തിലും ശ്രീജ കെ.വി.
 2006  സദൃശവാക്യങ്ങള്‍ സി.ഗോപന്‍
 2007  ദ്രാവിഡവൃത്തം ഫ്രാന്‍സിസ് ടി.മാവേലിക്കര
 2008  ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങള്‍  ജയപ്രകാശ് കുളൂര്‍
 2009  സ്വാതന്ത്ര്യം തന്നെ ജീവിതം കെ.എം.രാഘവന്‍നമ്പ്യാര്‍
 2010  മരം പെയ്യുന്നു എ.ശാന്തകുമാര്‍
 2011  ചൊല്ലിയാട്ടം ബാലസുബ്രഹ്മണ്യന്‍
 2012  മറിമാന്‍കണ്ണി എം.എന്‍. വിനയകുമാര്‍