ഭാരതീയ ജ്ഞാനപീഠം 1964 ഫെബ്രുവരി 14 ന് ശാന്തിപ്രസാദ് ജെയിന്‍ സ്ഥാപിച്ചു. 1965 മുതല്‍ക്കാണ് അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. 1965 മുതല്‍ 1981 വരെ മികച്ച ഒരു കൃതിയെ മുന്‍നിര്‍ത്തി അവാര്‍ഡ് നല്‍കി. 1982 മുതല്‍ സാഹിത്യരംഗത്തെ മൊത്തം സംഭാവനകള്‍ പരിഗണിച്ചു.
1965 - 2014
വര്‍ഷം അവാര്‍ഡ് ജേതാക്കള്‍ ഭാഷ 1965 ജി. ശങ്കരക്കുറുപ്പ് മലയാളം 1966 താരാശങ്കര്‍ ബാനര്‍ജി ബംഗാളി 1967 കെ.വി. പുട്ടപ്പ കന്നഡ 1968 സുമിത്രാനന്ദന്‍ പന്ത് ഹിന്ദി 1969 ഫിറാക്‌ഗോരഖ്പുരി ഉറുദു 1970 ഡോ. വി. സത്യനാരായണ തെലുങ്ക് 1971 ബിഷ്ണുഡേ ബംഗാളി 1972 രാംധരിസിങ് ദിന്‍കര്‍ ഹിന്ദി 1973 ഡി.ആര്‍. ബേന്ദ്രെ കന്നഡ 1974 വി.എസ്. ഖാണ്ഡേക്കര്‍ മറാഠി 1975 അഖിലന്‍ (പി.വി. അഖിലാണ്ഡം) തമിഴ് 1976 ആശാപൂര്‍ണ്ണാദേവി ബംഗാളി 1977 കെ. ശിവരാമ കാരന്ത് കന്നഡ 1978 എസ്.എച്ച്. വാത്സ്യായന്‍ ഹിന്ദി 1979 ബി.കെ. ഭട്ടാചാര്യ അസമിയ 1980 എസ്.കെ. പൊറ്റെക്കാട്ട് മലയാളം 1981 അമൃതാപ്രീതം പഞ്ചാബി 1982 മഹാദേവി വര്‍മ്മ ഹിന്ദി 1983 ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ കന്നഡ 1984 തകഴി ശിവശങ്കരപ്പിള്ള മലയാളം 1985 പന്നലാല്‍ പട്ടേല്‍ ഗുജറാത്തി 1986 സച്ചിദാനന്ദ റൗത്ത് റോയ് ഒഡിയ 1987 വി.വി. ശിര്‍വാദ്കര്‍ മറാഠി 1988 ഡോ. സി. നാരായണ റെഡ്ഡി തെലുങ്ക് 1989 ഖുറാത്തുല്‍ ഐന്‍ ഹൈദര്‍ ഉറുദു 1990 വി.കെ. ഗോകക് കന്നഡ 1991 സുഭാഷ് മുഖോപാദ്ധ്യായ ബംഗാളി 1992 നരേഷ്‌മേഹ്ത്ത ഹിന്ദി 1993 സീതാകാന്ത് മഹാപത്ര ഒഡിയ 1994 ഡോ. യു.ആര്‍. അനന്തമൂര്‍ത്തി കന്നഡ 1995 എം.ടി. വാസുദേവന്‍നായര്‍ മലയാളം 1996 മഹാശ്വേതാദേവി ബംഗാളി 1997 അലി സര്‍ദാര്‍ ജഫ്രി ഉറുദു 1998 ഗിരീഷ് കര്‍ണാട് കന്നഡ 1999 നിര്‍മല്‍ വര്‍മ്മ ഹിന്ദി ഗുര്‍ദയാല്‍ സിങ് പഞ്ചാബി 2000 ഇന്ദിരാ ഗോസ്വാമി അസമിയ 2001 രാജേന്ദ്രകേവലാല്‍ ഷാ ഗുജറാത്തി 2002 ജയകാന്തന്‍ തമിഴ് 2003 വിന്‍ദ കരാന്‍ദികര്‍ മറാഠി 2004 അബ്ദുള്‍ റഹ്മാന്‍ റഹി കാശ്മീരി 2005 കുന്‍വാര്‍ നാരായണ്‍ ഹിന്ദി 2006 രവീന്ദ്ര കേല്‍ക്കര്‍ കൊങ്കണി സത്യവ്രത ശാസ്ത്രി സംസ്കൃതം 2007 പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് മലയാളം 2008 ഷഹര്യാര്‍ ഉറുദു 2009 അമര്‍കാന്ത് ശ്രീലാല്‍ ശുക്ല ഹിന്ദി 2010 ചന്ദ്രശേഖര കമ്പാര്‍ കന്നഡ 2011 പ്രതിഭാറായി ഒഡിയ 2012 റാവുരി ഭരദ്വാജ തെലുങ്ക് 2013 കേദാര്‍നാഥ്‌സിങ്ങ് ഹിന്ദി 2014 ബാലചന്ദ്ര നേമാടെ മറാഠി 2015 രഘുവീര്‍ ചൗധരി ഗുജറാത്തി