ലക്കം - 36
മാര്‍ച്ച്‌ 2018

കഥാചിത്രങ്ങള്‍

മലയാള സിനിമയെ പുതിയ പാതയിലേക്കു നയിച്ച ചലച്ചിത്രമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം (1972). നവതരംഗ സിനിമയുടെ മൂശയില്‍ വാര്‍ത്തെടുത്ത ആദ്യ മലയാള ചിത്രവും കൂടിയാണ് സ്വയംവരം.  കൂടുതൽ

ഉല്‍ക്കൃഷ്ട വ്യക്തികള്‍

ഇരുപതാംനൂറ്റാണ്ടിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേട്ട സമരകാഹളം ശ്രവിച്ച് പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയ പ്രമുഖ സാമൂഹിക പരിഷ്ക്കര്‍ത്താവും നാടകകൃത്തുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്. കൂടുതൽ

ഉല്‍ക്കൃഷ്ട കൃതികള്‍

കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്നു അറയ്ക്കല്‍. അധികാരത്തിന്റേയും പ്രതാപത്തിന്റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ അഴീക്കലിലാണ്.  കൂടുതൽ

അഭിമാന ഗോപുരങ്ങള്‍

മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഉജ്ജ്വലമായ സാഹിത്യകൃതികളിലൊന്നാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രസിദ്ധീകരിച്ച കാലം മുതല്‍ നിരന്തരം വായിക്കപ്പെടുന്ന ഈ നോവല്‍ ഭാഷയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിയ കൃതിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്.  കൂടുതൽ

ദൃശൃചിത്രം

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിനു കീഴില്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പ്രോഗ്രാം

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിനു കീഴില്‍ കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് പ്രോഗ്രാമിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ സ്മരണയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന എല്ലാ രേഖകളും കണ്ടെത്തി ശേഖരിക്കുവാന്‍ തീരുമാനമായി. ഈ പദ്ധതി മൂന്നു വിധത്തിലാണ് സാക്ഷാത്കരിക്കപ്പെടുക. കൂടുതൽ

വജ്രജൂബിലി ഫെല്ലോഷിപ്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പിന് വേണ്ടി സാംസ്കാരിക വകുപ്പില്‍ അപേക്ഷിച്ചിരുന്നവരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു വര്‍ഷത്തേക്ക്  കൂടുതൽ

നിക്ക് ഉട്ടിന് കേരളാ ലളിതകലാ അക്കാദമിയുടെ ആദരം

വിഖ്യാത ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍പുരസ്കാര ജേതാവുമായ നിക്ക് ഉട്ടിന് കേരളാ ലളിതകലാ അക്കാദമി സ്വീകരണമൊരുക്കി. യുദ്ധമുഖത്തെ മനുഷ്യസ്നേഹിയായ ഫോട്ടോഗ്രാഫറെ സാഹിത്യ അക്കാദമി പ്രെസിഡെന്‍റ്  കൂടുതൽ

ആര്‍കൈവ്‌സ്‌

Department of Culture, Government of Kerala