നിരൂപണം, പഠനം

1966- 2012
 

വര്‍ഷം കൃതി രചയിതാവ്
 1966   കല ജീവിതംതന്നെ  കുട്ടികൃഷ്ണമാരാര്‍
 1967   ഇസങ്ങള്‍ക്കപ്പുറം  എസ്. ഗുപ്തന്‍നായര്‍
 1968   മാനസികമായ അടിമത്തം  തായാട്ട് ശങ്കരന്‍
 1969   മലയാളപ്പിറവി ഡോ. കെ. രാഘവന്‍പിള്ള
 1970  കലാദര്‍ശനം   കെ.എം. ഡാനിയേല്‍
 1971   ഉപഹാരം ഡോ. കെ. ഭാസ്കരന്‍നായര്‍
 1972   നാടകദര്‍പ്പണം എന്‍.എന്‍. പിള്ള
 1973   സീത മുതല്‍ സത്യവതി വരെ  ലളിതാംബിക അന്തര്‍ജ്ജനം
 1974   കേരള പാണിനീയ ഭാഷ്യം സി.എല്‍. ആന്റണി
 1975   പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം  കെ.എം. തരകന്‍
 1976   ചെറുകഥ ഇന്നലെ, ഇന്ന് എം. അച്യുതന്‍
 1977  നളിനി എന്ന കാവ്യശില്പം  നിത്യചൈതന്യയതി
 1978  കൈരളീധ്വനി  ഡോ. പി.കെ. നാരായണപിള്ള
 1979   വള്ളത്തോളിന്റെ കാവ്യശില്പം  എന്‍.വി. കൃഷ്ണവാര്യര്‍
 1980   വര്‍ണ്ണരാജി ഡോ. എം. ലീലാവതി
 1981   ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍  ഉറുമീസ് തരകന്‍
 1982   ചിതയിലെ വെളിച്ചം എം.എന്‍. വിജയന്‍
 1983   അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍  ഡോ. കെ. അയ്യപ്പപ്പണിക്കര്‍
 1984   മലയാള സാഹിത്യവിമര്‍ശനം   ഡോ. സുകുമാര്‍ അഴീക്കോട്
 1985   അവധാരണം  എം.കെ. സാനു
 1986   കവിയും കവിതയും കുറേക്കൂടി   പി. നാരായണക്കുറുപ്പ്
 1987  പ്രതിപാത്രം ഭാഷണഭേദം   എന്‍. കൃഷ്ണപിള്ള
 1988  മാര്‍ക്‌സിസ്റ്റ് സൗന്ദര്യ ശാസ്ത്രം  ഉത്ഭവവും വളര്‍ച്ചയും  പി. ഗോവിന്ദപ്പിള്ള
 1989  എ.പി.പി.യുടെ പ്രബന്ധങ്ങള്‍   എ.പി.പി. നമ്പൂതിരി
 1990  ഛത്രവും ചാമരവും   എം.പി. ശങ്കുണ്ണിനായര്‍
 1991  കാല്പനികത   ബി. ഹൃദയകുമാരി
 1992  അന്വയം  ഡോ. ആര്‍. വിശ്വനാഥന്‍
 1993   കേരള കവിതയിലെ കലിയും  ചിരിയും   പ്രസന്നരാജന്‍
 1994   ജീവന്റെ കയ്യൊപ്പ് ആഷാമേനോന്‍
 1995   അക്ഷരവും ആധുനികതയും ഇ.വി. രാമകൃഷ്ണന്‍
 1996  നോവല്‍ സാഹിത്യ പഠനങ്ങള്‍  ഡോ. ഡി. ബഞ്ചമിന്‍
 1997  പിതൃഘടികാരം  പി.കെ. രാജശേഖരന്‍
 1998   ഉത്തരാധുനികത വര്‍ത്തമാനവും  വംശാവലിയും കെ.പി. അപ്പന്‍
 1999   സാഹിത്യം സംസ്കാരം സമൂഹം  വി. അരവിന്ദാക്ഷന്‍
 2000   പാഠവും പൊരുളും  ഡോ. സി. രാജേന്ദ്രന്‍
 2001   ആത്മാവിന്റെ മുറിവുകള്‍  പ്രൊഫ. എം. തോമസ്  മാത്യു
 2002   കഥയും പരിസ്ഥിതിയും  ജി. മധുസൂദനന്‍
 2003   മലയാളിയുടെ രാത്രികള്‍  കെ.സി. നാരായണന്‍
 2004   അനുശീലനം  പ്രൊഫ. കെ.പി. ശങ്കരന്‍
 2005   പ്രതിവാദങ്ങള്‍  വി.സി.ശ്രീജന്‍
 2006  കവിതയുടെ ഗ്രാമങ്ങള്‍   ഇ.പി.രാജഗോപാലന്‍
 2007  ഇടശ്ശേരിക്കവിത-ശില്പവിചാരം   കെ.പി.മോഹനന്‍
 2008   മറുതിര കാത്തുനിന്നപ്പോള്‍  വി.രാജകൃഷ്ണന്‍
 2009   ആഖ്യാനത്തിന്റെ അടരുകള്‍  ഡോ.കെ.എസ്.രവികുമാര്‍
 2010   മലയാള നോവല്‍ ഇന്നും  ഇന്നലെയും   എം.ആര്‍.ചന്ദ്രശേഖരന്‍
 2011  വാക്കുകളും വസ്തുക്കളും   ബി. രാജീവന്‍
 2012   പെണ്ണെഴുതുന്ന ജീവിതം  എന്‍. കെ. രവീന്ദ്രന്‍