അവാര്‍ഡുകള്‍


നോബല്‍ സമ്മാനം - സാഹിത്യം

1901 - 2015 

വര്‍ഷം  അവാര്‍ഡ് ജേതാക്കള്‍  രാജ്യം
  1901  സള്ളിപ്രുധോം  ഫ്രാന്‍സ്
  1902  തിയോഡോര്‍ മോംസന്‍  ജര്‍മ്മനി
  1903  ബി. ബ്യോണ്‍സ്റേണ്‍   നോര്‍വേ
  1904  ഫ്രഡറിക് മിസ്ട്രാല്‍   ഫ്രാന്‍സ്
   ഹോസെ എച്ചെഗാരേ  സ്‌പെയിന്‍
  1905   ഹെന്‍റി സിന്‍കിവിസ്  പോളണ്ട്
  1906  ജോസ്‌വ്വേ കാര്‍ഡ്യൂസ്സി  ഇറ്റലി
  1907   റഡ്യാര്‍ഡ് കിപ്ലിങ്   ഇംഗ്ലഡ്
  1908  റുഡോള്‍ഫ് യൂക്കന്‍  ജര്‍മ്മനി
  1909  സെല്‍മാ ലാഗര്‍ലോഫ്  സ്വീഡന്‍
  1910  പോള്‍ വോണ്‍ ഹെയ്‌സ്  ജര്‍മ്മനി
  1911  മോറീസ് മെറ്റര്‍ലിങ്ക്   ബെല്‍ജിയം
  1912  ജേര്‍ഹാര്‍ട്ട് ഹാപ്ട്‌മെന്‍  ജര്‍മ്മനി
  1913  രബീന്ദ്രനാഥ ടാഗോര്‍ 
 ഇന്ത്യ 
  1914  അവാര്‍ഡ് നല്കിയില്ല
  1915  റൊമെയിന്‍ റൊളാങ്   ഫ്രാന്‍സ്
  1916  വെര്‍നര്‍വോണ്‍ ഹെയ്ഡന്‍സ്റ്റാം  സ്വീഡന്‍
  1917  ഹെന്‍റിക് പോണ്‍ഡോപിഡന്‍  ഡെന്‍മാര്‍ക്ക്
   കാള്‍ജലറപ്   ഡെന്‍മാര്‍ക്ക്
  1918 അവാര്‍ഡ് നല്കിയില്ല
  1919  കാള്‍ സ്പിറ്റലര്‍  സ്വിറ്റ്‌സര്‍ലന്‍ഡ്
  1920  നട്ട് ഹാംസന്‍  നോര്‍വേ
  1921  അനത്തോള്‍ ഫ്രാന്‍സ്  ഫ്രാന്‍സ്
  1922  ജാസിന്‍തോ ബനവന്തേ  സ്‌പെയിന്‍
  1923  വില്യം ബട്‌ലര്‍ യേറ്റ്‌സ്  അയര്‍ലന്‍ഡ്
  1924   വ്‌ളാഡിസ്ലാ സ്റ്റാനിസ്ലാ റെയ്മേന്‍ഡ്  പോളണ്ട്
  1925   ജോര്‍ജ് ബര്‍ണാഡ്ഷാ  ഇംഗ്ലഡ്
  1926  ഗ്രീസിയാ ഡെലദാ  ഇറ്റലി
  1927  ഹെന്‍റി ബര്‍ഗ്‌സണ്‍  ഫ്രാന്‍സ്
  1928  സിഗ്രിഡ് അണ്‍സെറ്റ്  നോര്‍വേ
  1929  തോമസ്സ് ന്‍  ജര്‍മ്മനി
  1930  സിങ്ക്‌ളയര്‍ ലൂയിസ്   അമേരിക്ക
  1931  എറിക് ആക്‌സന്‍ കാള്‍ഫെല്ഡ്  സ്വീഡന്‍
  1932    ജോണ്‍ ഗാല്‍സ്‌വര്‍ത്തി   ഇംഗ്ലഡ്
  1933  ഇവാന്‍ ബുനിന്‍  ഫ്രാന്‍സ്
  1934  ലൂയി പിരാന്തലോ  ഇറ്റലി
  1935  അവാര്‍ഡ് നല്കിയില്ല 
  1936  യൂജിന്‍ ഓനീല്‍  അമേരിക്ക
  1937  റോജര്‍ മാര്‍ട്ടിന്‍ ദുഗാര്‍ദ്   ഫ്രാന്‍സ്
  1938  പേള്‍ എസ്. ബക്ക്  അമേരിക്ക
  1939  എമില്‍ സില്ലന്‍പാ  ഫിന്‍ലാന്‍ഡ്
  1940 അവാര്‍ഡ് നല്കിയില്ല 
  1941  അവാര്‍ഡ് നല്കിയില്ല 
  1942 അവാര്‍ഡ് നല്കിയില്ല 
  1943  അവാര്‍ഡ് നല്കിയില്ല 
  1944  ജൊഹാനസ് ജന്‍സണ്‍  ഡെന്‍മാര്‍ക്ക്
  1945  ഗബ്രിയേലാ മിസ്ട്രല്‍  ചിലി
  1946  ഹെര്‍മന്‍ ഹെസ്സെ  ജര്‍മ്മനി
  1947  ആന്ദ്രേ ഴീദ്   ഫ്രാന്‍സ്
  1948   ടി.എസ്. എലിയട്ട്   ഇംഗ്ളഡ്
   1949  വില്യം ഫോക്‌നര്‍  അമേരിക്ക
   1950  ബര്‍ട്രന്‍ഡ് റസ്സല്‍  ഇംഗ്ലഡ്
  1951  പാര്‍ ലാഗര്‍ ക്വിസ്റ്റ്  സ്വീഡന്‍
  1952  ഫ്രാന്‍ങ്കോയിസ് മൊറിയാക്ക് 
 ഫ്രാന്‍സ് 
  1953   വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍   ഇംഗ്ലഡ്
  1954  ഏണസ്റ്റ് ഹെമിങ്‌വേ  അമേരിക്ക
  1955   ഹാള്‍ഡര്‍ ലാക്‌സനെസ്   ഐസ്‌ലാന്‍ഡ്
   1956  യുവാന്‍ ജെമിനസ്  സ്‌പെയിന്‍
  1957  ആല്‍ബട്ട് കാമ്യൂ   ഫ്രാന്‍സ്
  1958  ബോറിസ് പാസ്റ്റര്‍നക്ക്   റഷ്യ
  1959  സാല്‍വദോര്‍ ക്വാസിമോദോ  ഇറ്റലി
  1960  സെന്റ ജോണ്‍ പെര്‍സ്   ഫ്രാന്‍സ്
  1961  ഐവോ ആന്‍ഡ്രിക്  യൂഗോസ്ലാവിയ
  1962  ജോണ്‍ സ്റ്റീന്‍ബെക്ക്  അമേരിക്ക
  1963   ജോര്‍ജ് സെഫറിസ്  ഗ്രീസ്
  1964  ഴാങ്‌പോള്‍ സാര്‍ത്ര്  ഫ്രാന്‍സ്
  1965  മിഖായേല്‍ ഷോളഖോവ്   റഷ്യ
  1966  യോസഫ് സാമുവേല്‍ ആഗ്നണ്‍  ഇസ്രായേല്‍
  1966  നെല്ലി സാഷ്   സ്വീഡന്‍
  1967  മിഗുയെന്‍ എന്‍ജല്‍ അസ്തൂറിയസ്  ഗ്വാട്ടിമാല
  1968  കവാബാത്ത യാസുനാരി  ജപ്പാന്‍
  1969   സാമുവെല്‍ ബെക്കറ്റ് 
 ഐര്‍ലന്‍ഡ്
   1970  അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സിന്‍
 റഷ്യ 
   1971  പാബ്ലോ നെരുദ
 ചിലി
  1972  ഹെന്‍റിച്ച് ബോള്‍  ജര്‍മ്മനി
  1973  പാട്രിക്ക്‌ വൈറ്റ്   ആസ്‌ത്രേലിയ
  1974  ഐവിന്‍ഡ് ജോണ്‍സണ്‍  സ്വീഡന്‍
    ഹാരി മാര്‍ട്ടിന്‍സണ്‍  സ്വീഡന്‍
  1975  യൂജിനോ മോല്‍േ  ഇറ്റലി
  1976  സോള്‍ ബെല്ലോ  അമേരിക്ക
  1977  വിന്‍സന്റെ അലക്‌സാന്ദ്രെ  സ്‌പെയിന്‍
  1978  ഐസക് ബഷേവിസ് സിംഗര്‍  യു.എസ്.എ.
  1979  ഒഡിസിസ് എലൈറ്റിസ്   ഗ്രീസ്
  1980   സെസലോ മിലോസ്   പോളന്‍ഡ്
  1981  ഏലിയാസ് കാനെറ്റി  ബള്‍ഗേറിയ
  1982  ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്ക്വേസ്   കൊളംബിയ
  1983  വില്യം ഗോള്‍ഡിങ്   ബ്രിട്ടണ്‍
  1984   ജറോസ്ലാവ് സീഫെര്‍ട്ട്  ചെക്കോസ്ലോവാക്യ
  1985  ക്ലോഡ് സൈമണ്‍  ഫ്രാന്‍സ്
  1986  വോള്‍ സോയിങ്ക   നൈജീരിയ
  1987  ജോസഫ് ബ്രോഡ്‌സ്കി
 സോവിയറ്റ് യൂണിയന്‍ 
 1988   നജീബ് മഹ്ഫൂസ്   ഈജിപ്ത്
  1989  കാമിലോ ഹോസെ തേല  സ്‌പെയിന്‍
  1990  ഒക്ടാവിയോ പാസ്   മെക്‌സിക്കോ
  1991  നേഡിന്‍ ഗോര്‍ഡിമെര്‍  ദക്ഷിണാഫ്രിക്ക
  1992  ഡെറക് വാല്‍കോട്ട്  ലൂസിയ
  1993  ടോണി മോറിസണ്‍  അമേരിക്ക
  1994  കെന്‍സാബുറായ് ഓയ് 
 ജപ്പാന്‍ 
  1995   ഷീമസ് ഹെയ്നി
 അയര്‍ലഡ്
  1996   വിസ്‌ലാവ സിംബോര്‍സ്ക  പോളഡ്
  1997   ദാരിയോ ഫോ  ഇറ്റലി
  1998  ഷുസെ സാരമാഗോ  പോര്‍ത്തുഗല്‍
  1999  ഗുന്തര്‍ ഗ്രാസ്   ജര്‍മ്മനി
  2000  ഗാവോ ഷെജിയാങ്   ചൈന
  2001  വി.എസ്. നെയ്പാല്‍   ഇംഗ്ലഡ്
 2002  ഇംമ്രെ കെര്‍ത്തസ്   ഹംഗറി
  2003  ജെ.എം. കൂറ്റ്‌സെ  ദക്ഷിണാഫ്രിക്ക
  2004  എല്‍ഫ്രിദ് യെലീനെക്  ഓസ്ട്രിയ
  2005   ഹാരോള്‍ഡ് പിന്റര്‍  ഇംഗ്ലഡ്
  2006   ഓര്‍ഹാന്‍ പാമുക്ക് 
  തുര്‍ക്കി
  2007  ഡോറിസ് ലെസ്സിങ്ങ്    ബ്രിട്ടണ്‍
   2008  ഴാങ് മാരി ഗുസ്താവ് ലെ ക്ലെസിയോ  ഫ്രഞ്ച്
   2009  ഹെര്‍ത മ്യൂളര്‍  റുമാനിയ, ജര്‍മ്മനി
  2010   മരിയോ വര്‍ഗാസ് യോസ  പെറു, ലാറ്റിനമേരിക്ക
   2011  തോമസ് ട്രാന്‍സ്‌ട്രോമര്‍
  സ്വീഡന്‍ 
  2012  മോ യാന്‍ (ഗുവാന്‍ മോയെ)    ചൈന
  2013  അലീസ് മണ്‍റോ  കാനഡ 
  2014  ജീന്‍ പാന്‍ട്രിക് മൊദിയാനോ  ഫ്രാന്‍സ്
  2015  സ്വട്ട്ലാനാ അലക്സിവിച്ച്   ബെലാറസ്
  2016  ബോബ് ഡൈലന്‍  സ്പെന്‍ 
 2017  കസുഓ ഇഷിഗുരോ  ജപ്പാന്‍